5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Snake Bites Bihar Woman: പാമ്പ് കടിയേറ്റ ഭാര്യയോടൊപ്പം പാമ്പിനേയും ആശുപത്രിയിലേക്ക് കൊണ്ടുപോയി ഭര്‍ത്താവ്‌

രാഹുല്‍ പാമ്പിനെ പിടികൂടി ബക്കറ്റിലാക്കിയപ്പോഴേക്കും നിഷ ബോധംകെട്ട് വീണിരുന്നു. നിഷയെ ബൈക്കിലിരുത്തി ബക്കറ്റിലാക്കിയ പാമ്പിനേയും കൊണ്ട് രാഹുല്‍ നേരെ ആശുപത്രിയിലേക്ക്.

shiji-mk
Shiji M K | Updated On: 12 Dec 2024 18:23 PM
പാമ്പ് കടിയേറ്റാല്‍ ആ കടി കിട്ടിയ ആളെയല്ലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാറ്. എന്നാല്‍ ഇവിടെയൊരു ഭര്‍ത്താവ് പാമ്പ് കടിയേറ്റ തന്റെ ഭാര്യയോടൊപ്പം പാമ്പിനേയും ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.
Image: Social Media

പാമ്പ് കടിയേറ്റാല്‍ ആ കടി കിട്ടിയ ആളെയല്ലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാറ്. എന്നാല്‍ ഇവിടെയൊരു ഭര്‍ത്താവ് പാമ്പ് കടിയേറ്റ തന്റെ ഭാര്യയോടൊപ്പം പാമ്പിനേയും ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. Image: Social Media

1 / 6
ബീഹാറിലാണ് സംഭവം. 'ഈ പാമ്പാണ് എന്റെ ഭാര്യയെ കടിച്ചത്. അവളെ ദയവായി രക്ഷപ്പെടുത്തണം,' എന്നുപറഞ്ഞുകൊണ്ടാണ് രാഹുല്‍ ആശുപത്രിയിലേക്കെത്തിയത്.
Image: Social Media

ബീഹാറിലാണ് സംഭവം. 'ഈ പാമ്പാണ് എന്റെ ഭാര്യയെ കടിച്ചത്. അവളെ ദയവായി രക്ഷപ്പെടുത്തണം,' എന്നുപറഞ്ഞുകൊണ്ടാണ് രാഹുല്‍ ആശുപത്രിയിലേക്കെത്തിയത്. Image: Social Media

2 / 6
ഇത് കണ്ടതും ബീഹാറിലെ ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളേജിലെ ജീവനക്കാരെല്ലാം അമ്പരന്നു.
Image: Social Media

ഇത് കണ്ടതും ബീഹാറിലെ ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളേജിലെ ജീവനക്കാരെല്ലാം അമ്പരന്നു. Image: Social Media

3 / 6
വീട് വൃത്തിയാക്കുന്നതിനിടെയാണ് നിഷയെ പാമ്പ് കടിച്ചത്. പാമ്പ് കടിച്ചതോടെ നിഷ ബഹളം വെച്ചു. ഇത് കേട്ടെത്തിയ രാഹുല്‍ മുറിക്കുള്ളിലെ ഫോട്ടോയ്ക്ക് പിന്നില്‍ ഒളിച്ച പാമ്പിനെ പിടികൂടുകയായിരുന്നു. 
Image: Social Media

വീട് വൃത്തിയാക്കുന്നതിനിടെയാണ് നിഷയെ പാമ്പ് കടിച്ചത്. പാമ്പ് കടിച്ചതോടെ നിഷ ബഹളം വെച്ചു. ഇത് കേട്ടെത്തിയ രാഹുല്‍ മുറിക്കുള്ളിലെ ഫോട്ടോയ്ക്ക് പിന്നില്‍ ഒളിച്ച പാമ്പിനെ പിടികൂടുകയായിരുന്നു. Image: Social Media

4 / 6
രാഹുല്‍ പാമ്പിനെ പിടികൂടി ബക്കറ്റിലാക്കിയപ്പോഴേക്കും നിഷ ബോധംകെട്ട് വീണിരുന്നു. നിഷയെ ബൈക്കിലിരുത്തി ബക്കറ്റിലാക്കിയ പാമ്പിനേയും കൊണ്ട് രാഹുല്‍ നേരെ ആശുപത്രിയിലേക്ക്.Image: Social Media

രാഹുല്‍ പാമ്പിനെ പിടികൂടി ബക്കറ്റിലാക്കിയപ്പോഴേക്കും നിഷ ബോധംകെട്ട് വീണിരുന്നു. നിഷയെ ബൈക്കിലിരുത്തി ബക്കറ്റിലാക്കിയ പാമ്പിനേയും കൊണ്ട് രാഹുല്‍ നേരെ ആശുപത്രിയിലേക്ക്.Image: Social Media

5 / 6
നിഷയുടെ ആരോഗ്യനില തൃപ്തികരമാണ്. പിടികൂടിയ പാമ്പിനെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Image: Social Media

നിഷയുടെ ആരോഗ്യനില തൃപ്തികരമാണ്. പിടികൂടിയ പാമ്പിനെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. Image: Social Media

6 / 6