എ.സി മുറിയിലെ ഉറക്കം പ്രശ്നമാകാം… വരാൻ സാധ്യതയുള്ള ആരോ​ഗ്യപ്രശ്നങ്ങൾ ഇവയെല്ലാം – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ

എ.സി മുറിയിലെ ഉറക്കം പ്രശ്നമാകാം… വരാൻ സാധ്യതയുള്ള ആരോ​ഗ്യപ്രശ്നങ്ങൾ ഇവയെല്ലാം

Published: 

23 Apr 2024 17:41 PM

എ.സി മുറിയിലെ ഉറക്കം ഉണ്ടാക്കുന്ന ആരോ​ഗ്യപ്രശ്നങ്ങളിൽ ചിലത് ഇവയെല്ലാം.

1 / 4സഹിക്കാൻ വയ്യാത്ത ചൂടിൽ നിന്നും ആശ്വാസം ലഭിക്കാൻ ഓഫിസുകളിൽ മാത്രമല്ല, വീടുകളിലും എസി ഒഴിവാക്കാനാവാത്ത ഒന്നായി മാറിക്കഴിഞ്ഞു. എന്നാൽ എ.സി ഒാണാക്കി ഉറങ്ങുന്നത് ചില പ്രശ്നങ്ങൾക്ക് വഴി വെച്ചേക്കാം. അങ്ങനെ ഉണ്ടാകാവുന്ന ചില ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെ എന്ന് അറിയാം.

സഹിക്കാൻ വയ്യാത്ത ചൂടിൽ നിന്നും ആശ്വാസം ലഭിക്കാൻ ഓഫിസുകളിൽ മാത്രമല്ല, വീടുകളിലും എസി ഒഴിവാക്കാനാവാത്ത ഒന്നായി മാറിക്കഴിഞ്ഞു. എന്നാൽ എ.സി ഒാണാക്കി ഉറങ്ങുന്നത് ചില പ്രശ്നങ്ങൾക്ക് വഴി വെച്ചേക്കാം. അങ്ങനെ ഉണ്ടാകാവുന്ന ചില ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെ എന്ന് അറിയാം.

2 / 4

ഇത് ശ്വസനപ്രശ്നങ്ങൾക്കു കാരണമാകാം. ആസ്ത്മ, അലർജി പ്രശ്നങ്ങൾ ഉള്ളവർക്കും തണുത്ത കാറ്റ് അടിക്കാൻ പ്രയാസമുള്ളവർക്കും ആണ് രോഗസാധ്യത കൂടുതൽ.

3 / 4

ചർമവും കണ്ണുകളും വരളാൻ കാരണമാകും. എസിയിലെ തണുത്ത വായു ചർമത്തിലെ ഈർപ്പത്തെ വലിച്ചെടുക്കുകയും ഇത് ചർമം വരണ്ടതാകാനും ചൊറിച്ചിലുണ്ടാക്കാനും കാരണമാകും.

4 / 4

എസി യൂണിറ്റ് കൃത്യമായി വൃത്തിയാക്കിയില്ലെങ്കിൽ, അലർജി ഉണ്ടാക്കുന്ന പൊടി, പൂമ്പൊടി, പൂപ്പൽ, വളർത്തു മൃഗങ്ങളുടെ രോമം മുതലായവ വ്യാപിക്കാൻ ഇടയാക്കും. ഇത് അലർജി ഉണ്ടാക്കും.

Related Stories
Diya Krishna: ‘എന്നെപ്പോലെ നീയും നൃത്തം ചെയ്യുന്നത് ഞാന്‍ കണ്ടു’; സ്‌കാനിങ് ചിത്രം പങ്കുവെച്ച് ദിയ കൃഷ്ണ
Yuzvendra Chahal And RJ Mahvash : യുസ്‌വേന്ദ്ര ചഹലുമൊപ്പമുള്ള ചിത്രത്തില്‍ അഭ്യൂഹം; പിആര്‍ ടീമിന്റെ വേല തന്നോട് വേണ്ടെന്ന് മറുപടി; ആരാണ് ആര്‍ജെ മഹ്‌വാഷ്‌ ?
Malavika Jayaram: ‘കുറച്ച് വൈകിപ്പോയി, എന്നാലും ഇത് പറയാതെ പറ്റില്ലല്ലോ’; മാളവിക ജയറാം
Samsung Galaxy S26 Ultra: ഗ്യാലക്സി എസ്26 അൾട്രയിലുണ്ടാവുക പുതിയ ഡിസ്പ്ലേ ടെക്നോളജി; ഞെട്ടിക്കാനൊരുങ്ങി സാംസങ്
BTS Jhope Solo Tour: ഒടുവിൽ ‘ബിടിഎസ് ഇയർ’ എത്തി; സോളോ ടൂർ പ്രഖ്യാപിച്ച് ജെ-ഹോപ്, ആരാധകർ സന്തോഷത്തിൽ
Hair Care Tips: മുടികൊഴിച്ചില്‍ പമ്പകടക്കും! കറിവേപ്പില ഉണ്ടെങ്കിലും എല്ലാം നിസാരം
മുടിയില്‍ പുത്തന്‍ പരീക്ഷണവുമായി ദിയ കൃഷ്ണ
ഓട്ട്സ് പതിവാക്കിക്കോളൂ; ഗുണങ്ങൾ പലതാണ്
ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍
കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?