5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Train service Kerala : ആറ് സ്പെഷ്യൽ ട്രെയിനുകൾ ഇനി കേരളത്തിൽ നിന്നില്ല … ഏതൊക്കെ റൂട്ടുകൾ എന്നറിയാം

six special- trains from kerala: യാത്രക്കാരുടെ എണ്ണം കൂടിയപ്പോൾ തിരക്ക് കുറയ്ക്കാനായി ആരംഭിച്ച സർവ്വീസുകൾ നിർത്തുന്നതായി റിപ്പോർട്ട്

aswathy-balachandran
Aswathy Balachandran | Updated On: 22 May 2024 12:22 PM
തിരക്ക് കുറയ്ക്കാന്‍ തുടങ്ങിയ ആറ് പ്രത്യേക ട്രെയിനുകളുടെ സർവീസ് അവസാനിപ്പിക്കുന്നുവെന്ന് റെയിൽവെ

1 / 5
നടത്തിപ്പ്-സുരക്ഷ പ്രശ്‌നങ്ങൾ‌ ചൂണ്ടിക്കാട്ടിയാണ് സർവീസ് അവസാനിപ്പിക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു.

2 / 5
ജോലിഭാരം കുറയ്ക്കണമെന്നാവശ്യപ്പെട്ട് ജൂണ്‍ ഒന്നു മുതല്‍ ദക്ഷിണ റെയില്‍വെയിലെ ലോക്കോപൈലറ്റുമാര്‍ സമരം പ്രഖ്യാപിച്ചിരിക്കുമ്പോഴാണ് തീരുമാനം

3 / 5
കോയമ്പത്തൂര്‍-മംഗളൂരു എക്‌പ്രസ്‌  (ജൂണ്‍ എട്ട് മുതൽ 29 വരെ), കൊച്ചുവേളി-നിസാമുദ്ദീന്‍ എക്‌പ്രസ്‌  (ജൂണ്‍ ഏഴ് മുതൽ -28 വരെ ).

4 / 5
നിസാമുദ്ദീന്‍-കൊച്ചുവേളി എക്‌പ്രസ്‌  (ജൂണ്‍ 10 - ജൂലായ് ഒന്ന്), ചെന്നൈ-വേളാങ്കണ്ണി (ജൂണ്‍ 21 മുതൽ - 30 വരെ), വേളാങ്കണ്ണി-ചെന്നൈ  (ജൂണ്‍ 22- ജൂലായ് ഒന്ന് വരെ).

5 / 5