Abhirami Suresh: ഡിവോഴ്‌സ് ഇല്ലാത്ത കല്യാണമാണ് ആഗ്രഹം, പക്ഷേ ചേച്ചിയുടെ അനുഭവം പേടിപ്പെടുത്തുന്നുവെന്ന് അഭിരാമി സുരേഷ് | Singer Abhirami Suresh Says She Want Divorce Free Marriage in life Malayalam news - Malayalam Tv9

Abhirami Suresh: ഡിവോഴ്‌സ് ഇല്ലാത്ത കല്യാണമാണ് ആഗ്രഹം, പക്ഷേ ചേച്ചിയുടെ അനുഭവം പേടിപ്പെടുത്തുന്നുവെന്ന് അഭിരാമി സുരേഷ്

athira-ajithkumar
Published: 

12 Nov 2024 22:55 PM

Singer Abhirami Suresh Wedding: അമൃതം ഗമയ യൂട്യൂബ് ചാനലിലെ ക്യു ആന്റ് എ വ്ളോ​ഗിലായിരുന്നു വിവാ​ഹത്തെ കുറിച്ചുളള ചോദ്യത്തിന് മറുപടി നൽകിയത്. സഹോദരി അമൃത സുരേഷിന് ഒപ്പമുള്ള വ്ളോ​ഗായിരുന്നു ഇത്.

1 / 5ഡിവോഴ്‌സ് ഇല്ലാത്ത കല്യാണമാണ് തന്റെ ആഗ്രഹമെന്ന് ഗായിക അഭിരാമി സുരേഷ്. സഹോദരി അമൃത സുരേഷിനൊപ്പമുള്ള ക്യു ആന്റ് എ വ്ലോ​ഗിലായിരുന്നു അഭിരാമി തന്റെ ആഗ്രഹം പങ്കുവെച്ചത്. (Image Credits: Abhirami Suresh)

ഡിവോഴ്‌സ് ഇല്ലാത്ത കല്യാണമാണ് തന്റെ ആഗ്രഹമെന്ന് ഗായിക അഭിരാമി സുരേഷ്. സഹോദരി അമൃത സുരേഷിനൊപ്പമുള്ള ക്യു ആന്റ് എ വ്ലോ​ഗിലായിരുന്നു അഭിരാമി തന്റെ ആഗ്രഹം പങ്കുവെച്ചത്. (Image Credits: Abhirami Suresh)

2 / 5അഭി ഒരു വിവാഹ ജീവിതത്തെ കുറിച്ച് ആലോചിക്കുന്നുണ്ടോ എന്നായിരുന്നു ചോദ്യം. വിവാഹ ജീവിതത്തെ കുറിച്ച് നന്നായി ഞാൻ ചിന്തിക്കുന്നുണ്ട്. കഴിഞ്ഞ ഒരു വർഷമായി ‌കല്യാണങ്ങളേക്കാൾ കൂടുതൽ ഡിവോഴ്സുകളെ കുറിച്ചാണ് കേട്ടതെന്ന് പറഞ്ഞായിരുന്നു അഭിരാമി ചോദ്യത്തോട് പ്രതികരിച്ചത്. (Image Credits: Abhirami Suresh)

അഭി ഒരു വിവാഹ ജീവിതത്തെ കുറിച്ച് ആലോചിക്കുന്നുണ്ടോ എന്നായിരുന്നു ചോദ്യം. വിവാഹ ജീവിതത്തെ കുറിച്ച് നന്നായി ഞാൻ ചിന്തിക്കുന്നുണ്ട്. കഴിഞ്ഞ ഒരു വർഷമായി ‌കല്യാണങ്ങളേക്കാൾ കൂടുതൽ ഡിവോഴ്സുകളെ കുറിച്ചാണ് കേട്ടതെന്ന് പറഞ്ഞായിരുന്നു അഭിരാമി ചോദ്യത്തോട് പ്രതികരിച്ചത്. (Image Credits: Abhirami Suresh)

3 / 5ഡിവോഴ്സില്ലാത്ത ഒരു കല്യാണമാണ് എന്റെ ആ​ഗ്രഹം. നടക്കുമോ എന്ന് അറിയില്ല. അതിനൊരു യോഗംകൂടെ വേണം. കല്യാണം കഴിക്കേണ്ട എന്ന് വിചാരിച്ച് ഇരിക്കുന്നതല്ല. ചേച്ചിയുടെ അനുഭവം കണ്ട് എനിക്ക് പേടിയാണെന്ന് അഭിരാമി പറഞ്ഞു. (Image Credits: Abhirami Suresh)

ഡിവോഴ്സില്ലാത്ത ഒരു കല്യാണമാണ് എന്റെ ആ​ഗ്രഹം. നടക്കുമോ എന്ന് അറിയില്ല. അതിനൊരു യോഗംകൂടെ വേണം. കല്യാണം കഴിക്കേണ്ട എന്ന് വിചാരിച്ച് ഇരിക്കുന്നതല്ല. ചേച്ചിയുടെ അനുഭവം കണ്ട് എനിക്ക് പേടിയാണെന്ന് അഭിരാമി പറഞ്ഞു. (Image Credits: Abhirami Suresh)

4 / 5

നമുക്ക് സെറ്റാവാത്ത വ്യക്തിയാണ് ജീവിതത്തിലേക്ക് കടന്നുവരുന്നതെങ്കിൽ പിന്നീട് പരസ്പര ബഹുമാനത്തോടെ പിരിയുന്നതിൽ പ്രശ്നമില്ല. ഹണ്ട് ചെയ്ത് നശിപ്പിക്കാൻ നോക്കുന്ന ഒരാളെ പ്രേമിച്ച് പോയാൽ അവിടെ തീർന്നു ജീവിതം. അതുകൊണ്ട് എനിക്ക് പേടിയാണ്. ഞാന്‍ കല്യാണം കഴിക്കാത്തതിന് പിന്നിലെ കാരണം. (Image Credits: Abhirami Suresh)

5 / 5

കല്യാണം കഴിക്കാൻ എനിക്ക് ആഗ്രഹമുണ്ടെന്നും അത് എന്നെങ്കിലും നടക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അമൃതം ഗമയ യൂട്യൂബ് ചാനലില്‍ ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഇരുവരും. (Image Credits: Abhirami Suresh)

Related Stories
Robin Radhakrishnan- Renu Sudhi: കോസ്റ്റ്യൂം ചെയ്തിട്ട് രേണുവിനെ ഫോട്ടോഷൂട്ടിന് വിളിക്കണമെന്നാണ് പൊടിക്ക്, എന്ത് സംഭവിക്കുമെന്ന് നോക്കട്ടെ: റോബിന്‍
India Test Captain: ക്യാപ്റ്റനാവാൻ താത്പര്യമില്ലെന്ന് ജസ്പ്രീത് ബുംറ; സാധ്യത ശുഭ്മൻ ഗില്ലിനെന്ന് റിപ്പോർട്ട്
Anurag Kashyap: ‘മകളുടെ വിവാഹച്ചെലവ് താങ്ങാനാകില്ലായിരുന്നു, സഹായിച്ചത് വിജയ് സേതുപതി’: തുറന്ന് പറഞ്ഞ് അനുരാഗ് കശ്യപ്
IPL 2025: ഐപിഎല്‍ വീണ്ടും തുടങ്ങുന്നു; ഓസീസ് താരങ്ങളുടെ മടങ്ങിവരവ് അനിശ്ചിതത്വത്തില്‍
Robin Radhakrishnan: ‘കല്യാണം കഴിഞ്ഞതല്ലേ ഉള്ളൂടെയ്; അതിന് മുൻപെ പിരിക്കാൻ നോക്കുന്നോ’? റോബിൻ രാധാകൃഷ്ണൻ
Virat Kohli: ബിസിസിഐ ആവശ്യപ്പെട്ടിട്ടും രക്ഷയില്ല; ടെസ്റ്റ് വിരമിക്കലിൽ ഉറച്ച് കോലി: റിപ്പോർട്ട്
പത വരാതെ ബിയര്‍ ഗ്ലാസിലൊഴിക്കാമോ?
എന്നാലും ഓംലെറ്റ് എങ്ങനെ ഓംലെറ്റായി?
ഉപ്പിലിട്ടത് കഴിച്ചാൽ ഗുണങ്ങൾ പലത്
കേശസംരക്ഷണത്തിന് സഹായിക്കുന്ന ഭക്ഷണങ്ങൾ