Diya Krishna: ‘ഞാന്‍ ഡിപ്രസ്ഡായി, എനിക്ക് അവള്‍ക്കൊപ്പം നില്‍ക്കണമെന്നുണ്ടായിരുന്നു’: സിന്ധു കൃഷ്ണ
Sindhu Krishna's Reaction on Diya Krishna Controversy: ഓസിയുടെ ഷോപ്പില്‍ നിന്നും ആഭരണങ്ങള്‍ വാങ്ങിച്ചതിനെ ചൊല്ലി ഒരു വിവാദം നടക്കുന്നുണ്ട് സോഷ്യല്‍ മീഡിയയില്‍. അതുമായി ബന്ധപ്പെട്ട് ഒരു ലേഡി വീഡിയോ ചെയ്യുന്നു, അതിന് പിന്നാലെ വേറെ കുറേ യൂട്യൂബേഴ്‌സ് വീഡിയോ ചെയ്ത് അവരുടെ കഴിവ് തെളിയിക്കുന്നു. ഇതില്‍ പ്രതികരിച്ചുകൊണ്ട് ഓസി വീഡിയോ ഇടുന്നു. എന്റെ കൂടെയാണ് അവളുണ്ടായിരുന്നതെങ്കില്‍ വീഡിയോ ചെയ്യേണ്ടെന്നേ ഞാന്‍ പറയൂ.

1 / 5

2 / 5

3 / 5

4 / 5

5 / 5