5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kitchen Tips: ദിവസങ്ങളോളം വാഴപ്പഴം കേടാകാതെ സൂക്ഷിക്കാം; ഇതൊന്ന് പരീക്ഷിച്ചു നോക്കൂ

How To Store Bananas At Home: വാങ്ങി കുറച്ച് ദിവസങ്ങൾ കഴിയുമ്പോഴേക്കും ഇവ വാടിപോകാനും പഴുത്ത് മോശമാകാനും കറുത്ത പാടുകൾ വരാനും തുടങ്ങുന്നു. ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ അവ വേ​ഗന്ന് തന്നെ മോശമായി പോകുന്നു. അവ വേണ്ട രീതിയിൽ സൂക്ഷിച്ചാൽ ഒരാഴ്ച്ചവരെ കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കും. അത്തരത്തിൽ ഏത്തക്ക സൂക്ഷിക്കാൻ പറ്റിയ അഞ്ച് വഴികൾ നോക്കാം.

neethu-vijayan
Neethu Vijayan | Updated On: 22 Dec 2024 15:01 PM
ഏത്തപ്പഴം എല്ലാവർക്കും ഇഷ്ടമുള്ള പഴങ്ങളിൽ ഒന്നാണ്. നിരവധി ആരോ​ഗ്യ ​ഗുണങ്ങളുള്ള ഇവ പല വിഭവങ്ങൾ ഉണ്ടാക്കാനും നമ്മൾ ഉപയോഗിക്കുന്നു. രുചിയിൽ മാത്രമല്ല, വിറ്റാമിനുകൾ, ഇരുമ്പ്, നാരുകൾ എന്നിങ്ങനെ എല്ലാത്തരം പോഷകങ്ങളും നിറഞ്ഞതാണ് ഏത്തപ്പഴം. അതുകൊണ്ട് തന്നെ എല്ലാ പ്രായത്തിലുമുള്ള ആളുകൾക്ക് ഇത് ധൈര്യമായി കഴിക്കാവുന്നതാണ്. (Image Credits: Freepik)

1 / 7
കൂടാതെ ഏത് സമയത്തും കിട്ടാൻ ബുദ്ധിമുട്ടില്ലാത്ത ഒന്നാണ് വാഴപ്പഴം. എന്നാൽ പ്രശ്നം എന്തെന്നാൽ ഇവ കേടാകാതെ സൂക്ഷിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. വാങ്ങി കുറച്ച് ദിവസങ്ങൾ കഴിയുമ്പോഴേക്കും ഇവ വാടിപോകാനും പഴുത്ത് മോശമാകാനും കറുത്ത പാടുകൾ വരാനും തുടങ്ങുന്നു. (Image Credits: Freepik)

2 / 7
ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ അവ വേ​ഗന്ന് തന്നെ മോശമായി പോകുന്നു. അവ വേണ്ട രീതിയിൽ സൂക്ഷിച്ചാൽ ഒരാഴ്ച്ചവരെ കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കും. അത്തരത്തിൽ ഏത്തക്ക സൂക്ഷിക്കാൻ പറ്റിയ അഞ്ച് വഴികൾ നോക്കാം. (Image Credits: Freepik)

3 / 7
വാഴപ്പഴം കേടാകാതിരിക്കാൻ, അവയുടെ തണ്ടിൽ അലുമിനിയം ഫോയിൽ ഉപയോ​ഗിച്ച് പൊതിയുക. വാഴപ്പഴം വേർതിരിച്ച് ഓരോന്നിൻ്റെയും മുകൾഭാഗം ഇങ്ങനെ പൊതിഞ്ഞെടുക്കുക. വാഴപ്പഴം മുഴുവൻ മൂടേണ്ട ആവശ്യമില്ല.(Image Credits: Freepik)

4 / 7
ഏവിടെയെങ്കിലും തൂക്കിയിടുകയാണെങ്കിൽ കൂടുതൽ കാലം ഇവ കേടുകൂടാതെ ഇരിക്കും. വാഴപ്പഴത്തിൻ്റെ മുകളിൽ കെട്ടി നിങ്ങളുടെ അടുക്കളയിൽ എവിടെയെങ്കിലും തൂക്കിയിടാൻ ഒരു സൗകര്യം ഒരുക്കുക. (Image Credits: Freepik)

5 / 7
ഫ്രിഡ്ജിൽ വയ്ക്കരുത്. തണുത്ത താപനില വാഴപ്പഴം വേഗത്തിൽ ചീഞ്ഞഴുകിപ്പോകാൻ കാരണമാകുന്നു. ഊഷ്മാവിൽ നനവ് ഇല്ലാത്ത സ്ഥലത്ത് സൂക്ഷിക്കുന്നതാവും ഉചിതം.  വാഴപ്പഴം വാങ്ങുമ്പോൾ, പച്ചയോ ചെറുതായി പഴുത്തതോ നോക്കി വാങ്ങുക. കൂടാതെ പാടുകളില്ലാത്തതോ തിരഞ്ഞെടുക്കുക.  (Image Credits: Freepik)

6 / 7
മറ്റ് ഉൽപ്പന്നങ്ങൾക്കൊപ്പം ഒരിക്കലും വാഴപ്പഴം സൂക്ഷിക്കരുത്. ആപ്പിൾ, തക്കാളി തുടങ്ങിയ പഴങ്ങൾ എഥിലീൻ വാതകം പുറത്തുവിടുന്നു, ഇത് വാഴപ്പഴം പെട്ടെന്ന് പഴുക്കാൻ കാരണമാകും. അവ പ്രത്യേകം സൂക്ഷിക്കുന്നത് വാഴപ്പഴം കൂടുതൽ കാലം ഫ്രഷ് ആയിരിത്തും.(Image Credits: Freepik)

7 / 7