'യൂട്യൂബ് ചാനൽ വളർത്താൻ കല്യാണം കഴിച്ചവരെ എനിക്കറിയാം; അങ്ങനെ ഗതി കെട്ട് കല്യാണം കഴിക്കേണ്ട ആവശ്യമില്ല'; ശ്രുതി രജനികാന്ത് | Shruti Rajinikanth talks on her marriage and about people who got married to boost their youtube channels Malayalam news - Malayalam Tv9

Shruthi Rajinikanth: ‘യൂട്യൂബ് ചാനൽ വളർത്താൻ കല്യാണം കഴിച്ചവരെ എനിക്കറിയാം; അങ്ങനെ ഗതി കെട്ട് കല്യാണം കഴിക്കേണ്ട ആവശ്യമില്ല’; ശ്രുതി രജനികാന്ത്

sarika-kp
Updated On: 

12 Mar 2025 13:29 PM

Shruti Rajinikanth: യൂട്യൂബ് ചാനൽ വളർത്താൻ കല്യാണം കഴിച്ചവരെ തനിക്കറിയാമെന്നും അങ്ങനെ ഗതി കെട്ട് കല്യാണം കഴിക്കേണ്ട ആവശ്യം തനിക്കില്ലെന്നുമാണ് ശ്രുതി രജനികാന്ത് പറയുന്നത്.

1 / 5മലയാളികൾക്ക് ഏറെ സുപരിചിതയാണ് നടി ശ്രുതി രജനികാന്ത്.  ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രേക്ഷക മനസ്സിൽ സ്ഥാനം പിടിച്ച താരമാണ് ശ്രുതി.  'ചക്കപ്പഴം' എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് ശ്രുതി പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. (image credits:instagram)

മലയാളികൾക്ക് ഏറെ സുപരിചിതയാണ് നടി ശ്രുതി രജനികാന്ത്. ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രേക്ഷക മനസ്സിൽ സ്ഥാനം പിടിച്ച താരമാണ് ശ്രുതി. 'ചക്കപ്പഴം' എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് ശ്രുതി പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. (image credits:instagram)

2 / 5ഇപ്പോഴിതാ ശ്രുതി വിവാഹത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. യൂട്യൂബ് ചാനൽ വളർത്താൻ കല്യാണം കഴിച്ചവരെ തനിക്കറിയാമെന്നും അങ്ങനെ ഗതി കെട്ട് കല്യാണം കഴിക്കേണ്ട ആവശ്യം തനിക്കില്ലെന്നുമാണ് ശ്രുതി രജനികാന്ത് പറയുന്നത്.  (image credits:instagram)

ഇപ്പോഴിതാ ശ്രുതി വിവാഹത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. യൂട്യൂബ് ചാനൽ വളർത്താൻ കല്യാണം കഴിച്ചവരെ തനിക്കറിയാമെന്നും അങ്ങനെ ഗതി കെട്ട് കല്യാണം കഴിക്കേണ്ട ആവശ്യം തനിക്കില്ലെന്നുമാണ് ശ്രുതി രജനികാന്ത് പറയുന്നത്. (image credits:instagram)

3 / 5

കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിലാണ് ശ്രുതി ഇക്കാര്യം മനസുതുറന്നത്‌.കല്യാണത്തിന്റെ കാര്യം വരുമ്പോൾ വീട്ടിൽ അടിയാണെന്നാണ് ശ്രുതി പറയുന്നത്. പ്രായമാകുമ്പോൾ ഒപ്പം ആരും ഉണ്ടാകില്ലെന്നാണ് അവർ പറയുന്നത്. (image credits:instagram)

4 / 5

ബിസിനസ് തുടങ്ങാൻ പോകുകയാണെന്ന് പറ‍ഞ്ഞപ്പോളും അഭിനയിക്കാൻ തുടങ്ങിയപ്പോഴുമെല്ലാം തനിക്ക് വലിയ പിന്തുണയാണ് അവർ തന്നത്. എന്നാൽ കല്യാണം കഴിക്കുന്നില്ല എന്നു പറഞ്ഞാൽ അടിയാകുമെന്നാണ് ശ്രുതി പറയുന്നത്. (image credits:instagram)

5 / 5

എന്നാൽ തനിക്ക് തന്റെ അനിയൻ ഉണ്ടാകുമെന്ന് അവരോട് പറയുമെന്നും ശ്രുതി പറയുന്നു. അനിയന് ബാധ്യത ആകാൻ ആ​ഗ്രഹിക്കുന്നില്ല. എന്നാൽ ഒരിക്കലും അനിയൻ തന്നെ പുറത്താക്കുമെന്നു തനിക്ക് തോന്നുന്നില്ല. അതിനുള്ള അവസരം താനവന് കൊടുക്കില്ലെന്നും ശ്രുതി പറയുന്നു. (image credits:instagram)

Related Stories
Side Effects of Black Coffee: പതിവായി കട്ടൻ കാപ്പി കുടിക്കുന്നവരാണോ? എങ്കിൽ ഇത് അറിഞ്ഞിരിക്കണം
Health Benefits of Curry Leaves: കാര്യം കഴിഞ്ഞാൽ വലിച്ചെറിയേണ്ട; കറിവേപ്പില ചവച്ചരച്ച് കഴിച്ചോളൂ, ഗുണങ്ങൾ നിരവധി
Benefits of Okra Water: ഇത് വേറെ ലെവൽ! വെണ്ടയ്ക്കയിട്ട വെള്ളം കുടിച്ച് നോക്കൂ, ഗുണങ്ങൾ പലതാണ്
WPL Mumbai Indians vs Delhi Capitals: 2023 ആവര്‍ത്തിക്കാന്‍ മുംബൈ ഇന്ത്യന്‍സ്; കന്നിക്കിരീടം ലക്ഷ്യമിട്ട് ഡല്‍ഹി ക്യാപിറ്റല്‍സ്; ഡബ്ല്യുപിഎല്‍ ഫൈനല്‍ എവിടെ കാണാം?-PG
Foods To Lose Belly Fat: വയറ് കുറയ്ക്കാൻ വെറുതേ ജിമ്മിൽ പോകണ്ട; ഇവ ഡയറ്റിൽ ഉൾപ്പെടുത്തൂ..
Benefits of Coconut Water: രുചിയിൽ മാത്രമല്ല, ഗുണത്തിലും കേമനാ; കരിക്കിൻ വെള്ളത്തിന്റെ ഈ ഗുണങ്ങൾ അറിയാതെ പോകരുത്
വേനകാലത്ത് കഴിക്കാൻ ഇവയാണ് ബെസ്റ്റ്
അമിതമായാല്‍ പൈനാപ്പിളും 'വിഷം'; ഓവറാകരുത്‌
' ഇങ്ങനെയും ഉണ്ടോ ഒരു ലുക്ക്' ?
വരണ്ട ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം