AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Shine Tom Chacko: ഒരു കലാകാരനെ പിടിച്ച് അകത്തിട്ടത് കൊണ്ട് മയക്കുമരുന്ന് ഇല്ലാതാകില്ല, എന്ത് ദ്രോഹമാണ് ‘അമ്മ’ ജനങ്ങളോട് ചെയ്തത്: ടിനി ടോം

Tiny Tom About Drugs in Malayala Cinema: സിനിമ മേഖലയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്. നടി വിന്‍സി അലോഷ്യസ് ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ രംഗത്തെത്തിയതോടെയാണ് വിഷയം വീണ്ടും ശ്രദ്ധ നേടുന്നത്.

shiji-mk
Shiji M K | Published: 20 Apr 2025 13:39 PM
മലയാള സിനിമയില്‍ ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഒട്ടനവധി നടന്മാരുടെ പേരുകള്‍ ഇടയ്ക്കിടെ ഉയര്‍ന്നുവരാറുണ്ട്. ഈ ലഹരി ഉപയോഗത്തിനെതിരെ പല നടന്മാരും രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് ടിനി ടോം. (Image Credits: Instagram)

1 / 5
ഷൈന്‍ ടോം ചാക്കോ അറസ്റ്റിലായതിന് പിന്നാലെ പണ്ട് ടിനി ടോം പറഞ്ഞ കാര്യങ്ങള്‍ വീണ്ടും ചര്‍ച്ചയാകുകയാണ്. ലഹരിക്കേസില്‍ ഒരു നടനെ മാത്രം അകത്തിട്ടത് കൊണ്ട് കാര്യമില്ലെന്നാണ് ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ ടിനി പറയുന്നത്.

2 / 5
സിനിമ എപ്പോഴും എല്ലാവരെയും ആകര്‍ഷിക്കുന്ന ഒരിടമാണ്. നടന്മാരും നടിമാരും എന്ത്, എങ്ങനെ എന്നതിനെ കുറിച്ച് പൊതുജനം പറഞ്ഞ് കൊണ്ടേയിരിക്കും.

3 / 5
ഒരു കലാകാരനെ പിടിച്ച് അകത്തിട്ടത് കൊണ്ട് മയക്കുമരുന്നത് ഇല്ലാതാകുന്നില്ല. നല്ല കലാകാരനെയാണ് അവിടെ നഷ്ടമാകുന്നത്. വിഷച്ചെടിയുടെ ഇലയല്ല വേരാണ് പറിച്ചു കളയേണ്ടത്. താനിത് നേരത്തെയും പറഞ്ഞ കാര്യമാണ്.

4 / 5
എല്ലാവരും അമ്മയുടെ നെഞ്ചത്തേക്കാണ് കയറുന്നത്. അത് എന്തിനാണെന്ന് മനസിലാകുന്നില്ല. അമ്മ എന്ത് ദ്രോഹമാണ് ജനങ്ങളോട് ചെയ്തതെന്ന് അറിയില്ലെന്നും ടിനി ടോം പറയുന്നു.

5 / 5