അതേസമയം, ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡ്‌സ് 2024-ന്റെ അവതാരകർ വിക്കി കൗശലും, ഷാരൂഖ് ഖാനും, കരൺ ജോഹറും ആയിരുന്നു. മികച്ച നടനുള്ള അവാർഡ് ഷാരൂഖ് ഖാൻ (ജവാൻ) സ്വന്തമാക്കിയപ്പോൾ, മികച്ച നടിക്കുള്ള പുരസ്‌കാരം റാണി മുഖർജി നേടി(മിസ്സിസ് ചാറ്റർജി വേഴ്‌സസ് നോർവെ ). മികച്ച ചിത്രം അനിമൽ ( സന്ദീപ് റെഡ്‌ഡി വാങ്ക). മികച്ച സംവിധായകൻ വിധു വിനോദ് ചോപ്ര (12th ഫെയിൽ). (Image Credits: IIFA Instagram)