സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ചിത്രങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ചിത്രത്തിൽ അതിമനോഹരിയായ കീർത്തിയെയാണ് കാണാൻ സാധിക്കുക. കീര്‍ത്തിയുടെ എല്ലാ ഫോട്ടോകള്‍ക്ക് താഴെ ആരാധകര്‍ക്കുള്ള സംശയമാണ് എങ്ങനെയാണ് ഇത്രയും സുന്ദരിയായി നിലനിര്‍ത്തുന്നത്, എങ്ങനെയാണ് ഇത്രയും സ്ലിം ബ്യൂട്ടിയായത് എന്നൊക്കെ. (image credits:instagram)