Summer Vacation 2025 in Kerala: അവധിക്കാലം വന്നെത്തി; സ്‌കൂള്‍ അടയ്ക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം
Kerala Schools Summer Vacation: എനിക്ക് സ്‌കൂളില്‍ പോകേണ്ടാ, പഠിച്ച് മടുത്തു എന്ന് പറയാത്തവരായി ആരാണുള്ളത്. എല്ലാ കുട്ടികളും ദിവസവും ഇക്കാര്യം പറഞ്ഞാണ് സ്‌കൂളിലേക്ക് യാത്രയാകുന്നത്. കുട്ടികള്‍ക്ക് ഏറ്റവും സന്തോഷം നല്‍കുന്ന വേനല്‍ക്കാലം വന്നെത്തിയിരിക്കുന്നത്.

1 / 5

2 / 5

3 / 5

4 / 5

5 / 5