എസ്ബിഐയിൽ മാനേജരാകാം, ശമ്പളം 1 ലക്ഷം വരെ | SBI Recruitment 2024 State Bank Of India Inviting Application for Managerial Posts in Systems Salary upto 1 lakh Malayalam news - Malayalam Tv9

SBI Recruitment 2024: എസ്ബിഐയിൽ മാനേജരാകാം, ശമ്പളം 1 ലക്ഷം വരെ

Updated On: 

17 Sep 2024 14:32 PM

SBI Recruitment 2024 Online Application: ആകെ 1511 തസ്തികകളാണുള്ളത്. എല്ലാ അപേക്ഷകളും വെബ്സൈറ്റ് വഴിയാണ് നൽകേണ്ടത്

1 / 5സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസറുടെ കീഴിൽ വിവിധ ഗ്രേഡുകളിലെ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടി മാനേജർ (സിസ്റ്റം), അസിസ്റ്റൻ്റ് മാനേജർ (സിസ്റ്റം) തസ്തികകളിലേക്കാണ് ഒഴിവുകൾ.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസറുടെ കീഴിൽ വിവിധ ഗ്രേഡുകളിലെ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടി മാനേജർ (സിസ്റ്റം), അസിസ്റ്റൻ്റ് മാനേജർ (സിസ്റ്റം) തസ്തികകളിലേക്കാണ് ഒഴിവുകൾ.

2 / 5

അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റ് sbi.co.in സന്ദർശിച്ച് അപേക്ഷിക്കാം. ആകെ 1511 തസ്തികകളാണുള്ളത്.

3 / 5

ഡെപ്യൂട്ടി മാനേജർ (സിസ്റ്റം) - കുറഞ്ഞ പ്രായം 25 മുതൽ 30 വരെ അസിസ്റ്റൻ്റ് മാനേജർ (സിസ്റ്റം) - ഉദ്യോഗാർത്ഥികളുടെ പ്രായപരിധി 21 മുതൽ 30 വയസ് വരെ

4 / 5

ജനറൽ/ഇഡബ്ല്യുഎസ്/ഒബിസി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫീസായി 750 രൂപ അടയ്‌ക്കണം. SC / ST / PWD ഉദ്യോഗാർത്ഥികൾ ഫീസ് അടക്കേണ്ട. ശമ്പളം 48000 മുതൽ 93000 വരെ

5 / 5

എല്ലാ അപേക്ഷകളും നിങ്ങൾക്ക് വെബ്സൈറ്റ് വഴി സമർപ്പിക്കാവുന്നതാണ്, ഒക്‌ടോബർ 4-ന് മുമ്പ് അപേക്ഷിക്കണം.

പ്രമേഹത്തെ ചെറുക്കാന്‍ ഗ്രീന്‍ ജ്യൂസുകളാകാം
വെറും വയറ്റില്‍ വാഴപ്പഴം കഴിക്കുന്ന ശീലമുണ്ടോ?
മുംബൈയെ തകർത്തെറിഞ്ഞ ജമ്മു കശ്മീർ പേസർ ഉമർ നാസിറിനെപ്പറ്റി
തൈരിനൊപ്പം ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്