5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

SBI Recruitment 2024: എസ്ബിഐയിൽ മാനേജരാകാം, ശമ്പളം 1 ലക്ഷം വരെ

SBI Recruitment 2024 Online Application: ആകെ 1511 തസ്തികകളാണുള്ളത്. എല്ലാ അപേക്ഷകളും വെബ്സൈറ്റ് വഴിയാണ് നൽകേണ്ടത്

arun-nair
Arun Nair | Updated On: 17 Sep 2024 14:32 PM
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസറുടെ കീഴിൽ വിവിധ ഗ്രേഡുകളിലെ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടി മാനേജർ (സിസ്റ്റം), അസിസ്റ്റൻ്റ് മാനേജർ (സിസ്റ്റം) തസ്തികകളിലേക്കാണ് ഒഴിവുകൾ.

1 / 5
അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റ് sbi.co.in സന്ദർശിച്ച് അപേക്ഷിക്കാം.  ആകെ 1511 തസ്തികകളാണുള്ളത്.

2 / 5
ഡെപ്യൂട്ടി മാനേജർ (സിസ്റ്റം) - കുറഞ്ഞ പ്രായം 25 മുതൽ 30 വരെ
അസിസ്റ്റൻ്റ് മാനേജർ (സിസ്റ്റം) - ഉദ്യോഗാർത്ഥികളുടെ പ്രായപരിധി 21 മുതൽ 30 വയസ് വരെ

ഡെപ്യൂട്ടി മാനേജർ (സിസ്റ്റം) - കുറഞ്ഞ പ്രായം 25 മുതൽ 30 വരെ അസിസ്റ്റൻ്റ് മാനേജർ (സിസ്റ്റം) - ഉദ്യോഗാർത്ഥികളുടെ പ്രായപരിധി 21 മുതൽ 30 വയസ് വരെ

3 / 5
ജനറൽ/ഇഡബ്ല്യുഎസ്/ഒബിസി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫീസായി 750 രൂപ അടയ്‌ക്കണം. SC / ST / PWD ഉദ്യോഗാർത്ഥികൾ ഫീസ് അടക്കേണ്ട. ശമ്പളം 48000 മുതൽ 93000 വരെ

4 / 5
എല്ലാ അപേക്ഷകളും നിങ്ങൾക്ക് വെബ്സൈറ്റ് വഴി സമർപ്പിക്കാവുന്നതാണ്, ഒക്‌ടോബർ 4-ന് മുമ്പ് അപേക്ഷിക്കണം.

5 / 5