5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Milaf Cola: കൃത്രിമ മധുരമില്ല, ഗുണമേൻമയിലും നമ്പർ വൺ; സോഷ്യൽ മീഡിയയിൽ ട്രെന്‍ഡായി മിലാഫ് കോള

അൽ-മദീന ഹെറിറ്റേജ് കമ്പനിയാണ് പാനീയത്തിൻ്റെ നിർമാതാക്കൾ. മായങ്ങളില്ലാതെ നിര്‍മ്മിക്കുന്നതിനാല്‍ പരമ്പരാഗത പഞ്ചസാര സോഡകൾക്കുള്ള ബദലാവും മിലാഫ് കോളയെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

sarika-kp
Sarika KP | Updated On: 19 Dec 2024 21:38 PM
സോഷ്യൽ മീഡിയ നിറയെ ഇപ്പോൾ മിലാഫ് കോളയാണ് താരം. എവിടെ നോക്കിയാലും ഇതുമായി ബന്ധപ്പെട്ട് ട്രേളുകളും വീഡിയോകളുമാണ്. എന്താണ് യഥാർത്ഥത്തിൽ മിലാഫ് കോളയെന്ന് നോക്കാം. ഈന്തപ്പഴത്തിൽ നിന്നുള്ള  ശീതള പാനീയമാണ് ഇത്.  സൗദി അറേബ്യൻ കമ്പനിയാണ് അടുത്തിടെ ഇത് വിപണിയിൽ എത്തിച്ചത്. (​image credits:social media)

1 / 5
ഇതിന്റെ പ്രത്യേകത എന്തെന്നാൽ ഏറ്റവും വിലപിടിപ്പുള്ള പഴങ്ങളില്‍ ഒന്നായ ഈന്തപ്പഴത്തിൽ നിന്ന് നിർമ്മിച്ച ലോകത്തിലെ ആദ്യത്തെ ശീതളപാനീയമാണ് മിലാഫ് കോള. വളരെയധികം പഞ്ചസാര അടങ്ങിയിട്ടുള്ള മറ്റ് ശീതളപാനീയങ്ങളെക്കാളും ആരോ​ഗ്യകരമായി വളരെ മികച്ചുനിൽക്കുന്നതാണ് മിലാഫ് കോള എന്നും കമ്പനി അവകാശപ്പെട്ടു. (​image credits:social media)

2 / 5
അൽ-മദീന ഹെറിറ്റേജ് കമ്പനിയാണ് പാനീയത്തിൻ്റെ നിർമാതാക്കൾ. മായങ്ങളില്ലാതെ നിര്‍മ്മിക്കുന്നതിനാല്‍ പരമ്പരാഗത പഞ്ചസാര സോഡകൾക്കുള്ള ബദലാവും മിലാഫ് കോളയെന്നാണ് കമ്പനി അവകാശപ്പെടുന്നത്. (​image credits:social media)

3 / 5
ഫൈബർ, ആൻ്റിഓക്‌സിഡൻ്റുകൾ, അവശ്യ ധാതുക്കളായ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയുളള ഈന്തപ്പഴങ്ങൾ തന്നെയാണ് മിലാഫ് കോളയുടെ പ്രധാന ചേരുവ.(​image credits:social media)

4 / 5
മിലാഫ് കോളയും പുതിയ എനർജി ഡ്രിങ്കുകളും മിഡിൽ ഈസ്റ്റിലെ ഈന്തപ്പഴ വിപണിയ്ക്കും പ്രയോജനമാകും. ഈന്തപ്പഴത്തിന് ഡിമാൻഡ് കൂടും. ആരോഗ്യകരമായ ഗുണങ്ങളും പോഷകമൂല്യവും ഉള്ളതിനാൽ വിപണി ഈ ഉൽപ്പന്നങ്ങൾക്ക് സൗദിക്കപ്പുറത്തേക്കും കൂടുതൽ വിപണികൾ പിടിക്കാനായേക്കും,(​image credits:social media)

5 / 5