ആൻഡ്രോയ്ഡിൽ ലഭിക്കുന്ന വിവിധ ഫീച്ചറുകൾ ആൻഡ്രോയ്ഡ് എക്സ്ആറിൽ ലഭിക്കും. സർക്കിൾ ടു സെർച്ച്, ഗൂഗിൾ ടിവിയോ ഗൂഗിൾ ഫോട്ടോയോ ഉപയോഗിച്ചുള്ള മൾട്ടിമീഡിയ കാഴ്ച, ഗൂഗിൾ ക്രോം ഉപയോഗിച്ചുള്ള ബ്രൗസിംഗ്, ട്രാൻസലേഷൻ, ഗൂഗിൾ മാപ്പ്സിലെ ഇമ്മെഴ്സിവ് വ്യൂസ് തുടങ്ങിയവയൊക്കെ എആർ സംവിധാനത്തിൽ അനുഭവിക്കാനാവും. (Image Courtesy - Social Media)