5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sobhita Dhulipala and Naga Chaitanya Pre-Wedding: നാഗചൈതന്യയുടെ വധു ശോഭിതയുടെ ഹൽ‍ദി ആഘോഷമാക്കി സാമന്ത; വൈറലായി ചിത്രങ്ങൾ

Sobhita Dhulipala and Naga Chaitanya Pre-Wedding: ഡിസംബർ 4 ന് ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിൽ വച്ചാണ് ഇരുവരുടെയും വിവാഹം. വിവാഹത്തിനു മുന്നോടിയായി ഹൽദി ചടങ്ങുകളുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്.

sarika-kp
Sarika KP | Updated On: 02 Dec 2024 13:00 PM
ഹൈദരാബാദ്: തെലുങ്ക് സൂപ്പർ താരം നാഗചൈതന്യയും ശോഭിത ധുലീപാലയും തങ്ങളുടെ വിവാഹത്തിന്റെ തിരക്കിലാണ്. ഡിസംബർ 4 ന് ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിൽ വച്ചാണ് ഇരുവരുടെയും വിവാഹം. വിവാഹത്തിനു മുന്നോടിയായി ഹൽദി ചടങ്ങുകളുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്. (Image credits: instagram)

1 / 5
ഇരുവരുടെയും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്.  എന്നാൽ താരത്തിന്റെ ഹൽദി ചടങ്ങിൽ ആളുകളുടെ കണ്ണുടക്കിയത് ഒരു ചിത്രത്തിലാണ്. വധു ശോഭിത ധുലീപാലയയുടെ മുഖത്ത് മഞ്ഞൾ പുരട്ടുന്ന സാമന്തയുടെ ചിത്രമാണ് അത്. (Image credits: instagram)

2 / 5
സാമന്ത ശോഭിതയെ അനു​ഗ്രഹിക്കാൻ എത്തിയിരിക്കുന്നു എന്ന തലക്കെട്ടിലാണ് ചിത്രം വൈറലാകുന്നത്. തലക്കെട്ട് വായിക്കുമ്പോൾ നടി സാമന്തയാണെന്ന് എല്ലാവരും തെറ്റിദ്ധരിക്കുമെങ്കിലും സംഭവം അതല്ല. ശോഭിതയുടെ സഹോദരിയുടെ പേരും സാമന്ത എന്നാണ്. (Image credits: instagram)

3 / 5
സാമന്ത ധുലീപാല എന്നാണ് സഹോ​ദരിയുടെ പേര്. നാഗചൈതന്യയുടെ ആദ്യ ഭാര്യയുടെ പേരും ഇത് തന്നെയായതുകൊണ്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് സാമന്ത വിവാഹത്തിന് അനുഗ്രഹിക്കാൻ എത്തിയെന്നാണ്.വിവാഹത്തിനു മുൻപുള്ള ആഘോഷത്തിന്റെ ചിത്രങ്ങൾ നടി ശോഭിത തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. (Image credits: instagram)

4 / 5
ഞായറാഴ്ച, സാമന്ത ധൂലിപാല രാത സ്ഥാപന, മംഗളസ്നാനം ചടങ്ങുകളുടെ ഫേട്ടോകൾ പോസ്റ്റ് ചെയ്തിരുന്നു, സാമന്ത ശോഭിതയ്ക്ക് ഹൽദി പുരട്ടുന്നതും ആചാരങ്ങളിൽ പങ്കെടുക്കുന്നതും ചിത്രങ്ങളിൽ കാണാം. സാമന്ത ധൂലിപാല ശോഭിതയുടെ വിവാഹത്തിന് മുമ്പുള്ള പരമ്പരാഗത വസ്ത്രത്തിലും കുടുംബത്തിന്റെ പാരമ്പര്യ ആഭരണങ്ങൾ കൊണ്ട് അലങ്കരിച്ച ചിത്രങ്ങളും പങ്കിട്ടിട്ടുണ്ട്.(Image credits: instagram)

5 / 5
Latest Stories