രാമജന്മഭൂമി വാച്ച് ധരിച്ച് സല്‍മാന്‍ ഖാന്‍, വില 61 ലക്ഷമോ? | Salman Khan wears Ram Janmabhoomi special edition watch worth Rs 61 lakh, pics viral Malayalam news - Malayalam Tv9

Salman Khan: രാമജന്മഭൂമി വാച്ച് ധരിച്ച് സല്‍മാന്‍ ഖാന്‍, വില 61 ലക്ഷമോ?

jayadevan-am
Updated On: 

28 Mar 2025 12:35 PM

Salman Khan Ram Janmabhoomi watch: ഒരു വാച്ച് ധരിച്ചുകൊണ്ടുള്ള സല്‍മാന്‍ ഖാന്റെ ചിത്രം വൈറലായി. രാമജന്മഭൂമി വാച്ചാണ് സല്‍മാന്‍ ധരിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് താരം രാമജന്മഭൂമ വാച്ച് ധരിച്ചുകൊണ്ടുള്ള ഫോട്ടോകള്‍ പങ്കുവച്ചത്. സല്‍മാന്റെ റോസ് ഗോള്‍ഡ് എഡിഷന് ഏകദേശം 61 ലക്ഷം രൂപയാണെന്നും റിപ്പോര്‍ട്ടുകള്‍

1 / 5മാര്‍ച്ച് 30നാണ് സല്‍മാന്‍ ഖാന്റെ പുതിയ ചിത്രം സിക്കന്ദര്‍ റിലീസാകുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ശ്രദ്ധേയമായിരുന്നു. സിക്കന്ദറിനായി താരത്തിന്റെ ആരാധകര്‍ കാത്തിരിപ്പിലാണ്. ഇതിനിടെ, ഒരു വാച്ച് ധരിച്ചുകൊണ്ടുള്ള സല്‍മാന്‍ ഖാന്റെ ചിത്രം വൈറലായി (Image Credits: Social Media)

മാര്‍ച്ച് 30നാണ് സല്‍മാന്‍ ഖാന്റെ പുതിയ ചിത്രം സിക്കന്ദര്‍ റിലീസാകുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ശ്രദ്ധേയമായിരുന്നു. സിക്കന്ദറിനായി താരത്തിന്റെ ആരാധകര്‍ കാത്തിരിപ്പിലാണ്. ഇതിനിടെ, ഒരു വാച്ച് ധരിച്ചുകൊണ്ടുള്ള സല്‍മാന്‍ ഖാന്റെ ചിത്രം വൈറലായി (Image Credits: Social Media)

2 / 5 'രാമജന്മഭൂമി' വാച്ചാണ് സല്‍മാന്‍ ധരിച്ചിരിക്കുന്നത്. അയോധ്യയിലെ രാമജന്മഭൂമിയുമായി ബന്ധപ്പെട്ടുള്ളതാണ് ഈ വാച്ച്.

'രാമജന്മഭൂമി' വാച്ചാണ് സല്‍മാന്‍ ധരിച്ചിരിക്കുന്നത്. അയോധ്യയിലെ രാമജന്മഭൂമിയുമായി ബന്ധപ്പെട്ടുള്ളതാണ് ഈ വാച്ച്.

3 / 5രാമക്ഷേത്രത്തിന്റെയും, ശ്രീരാമന്റെയും, ഹനുമാന്റെയും ചിത്രങ്ങള്‍ ഈ വാച്ചില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നതാണ് പ്രത്യേകത. ജയ് ശ്രീറാം എന്ന് ആലേഖനം ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

രാമക്ഷേത്രത്തിന്റെയും, ശ്രീരാമന്റെയും, ഹനുമാന്റെയും ചിത്രങ്ങള്‍ ഈ വാച്ചില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നതാണ് പ്രത്യേകത. ജയ് ശ്രീറാം എന്ന് ആലേഖനം ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

4 / 5

മാര്‍ച്ച് 20ന് തിയേറ്ററുകളില്‍ കാണാമെന്ന ക്യാപ്ഷനോടെ ഇന്‍സ്റ്റഗ്രാമിലാണ് താരം രാമജന്മഭൂമ വാച്ച് ധരിച്ചുകൊണ്ടുള്ള ഫോട്ടോകള്‍ പങ്കുവച്ചത്. അടുത്തിടെ ഇന്ത്യന്‍ സ്ട്രീറ്റ് പ്രീമിയര്‍ ലീഗില്‍ രാമജന്മഭൂമി വാച്ച് ധരിച്ചുകൊണ്ടുള്ള അഭിഷേക് ബച്ചന്റെ ചിത്രം വൈറലായിരുന്നു.

5 / 5

അഭിഷേക് ബച്ചന്‍ ധരിച്ച ടൈറ്റാനിയം പതിപ്പിന് 34 ലക്ഷം രൂപയാണ് വിലയെന്നും, എന്നാല്‍ സല്‍മാന്റെ റോസ് ഗോള്‍ഡ് എഡിഷന് ഏകദേശം 61 ലക്ഷം രൂപയാണെന്നും വിവിധ മാധ്യമ റിപ്പോര്‍ട്ടുകളില്‍ കാണുന്നു.

Related Stories
Pumpkin Seeds Benefits: നല്ല ഉറക്കം മുതൽ എല്ലുകളുടെ ആരോഗ്യം വരെ; കഴിക്കാം മത്തങ്ങ വിത്തുകൾ
Netflix: നെറ്റ്ഫ്ലിക്സ് ടിവി ആപ്പിൽ എല്ലാ ഉള്ളടക്കങ്ങൾക്കും ഇനി പല ഭാഷകളിലുള്ള ഓഡിയോ സൗകര്യം; ഉപഭോക്താക്കൾ ആവശ്യപ്പെട്ട ഫീച്ചറെന്ന് കമ്പനി
Ginger Health Benefits: ഇഞ്ചി കഴിച്ചാൽ അഞ്ചുണ്ട് ഗുണം! ഇവ അറിയാമോ?
Alappuzha Gymkhana: ഒരു നല്ല ബിരിയാണി കഴിച്ചാലും ആവറേജ് എന്നേ പറയൂ, അയാളുടെ വായില്‍ നിന്ന് നല്ലതൊന്നും വീഴില്ല: ഗണപതി
Redin Kingsley: ആദ്യത്തെ കൺമണി ജനിച്ചു… പെൺകുഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ച് റെഡിൻ കിങ്സ്ലിയും സം​ഗീതയും
Seventeen Wonwoo: അവസാനം ആ ദിനമെത്തി! സെവന്റീനിലെ വോൻവൂ സൈന്യത്തിലേക്ക്, വൈകാരികമായ കുറിപ്പുമായി താരം
പ്രമേഹ രോഗികള്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍
പൈങ്കിളി മുതൽ ടെസ്റ്റ് വരെ; അടുത്ത ആഴ്ചയിലെ ഒടിടി റിലീസുകൾ
വൻപയർ ചില്ലറക്കാരനല്ല; ഗുണങ്ങളേറെ
യൂറോപ്പിൽ സൗജന്യമായി പഠിക്കണോ?; ഇതാ ചില യൂണിവേഴ്സിറ്റികൾ