Madhabi Puri Buch: ആരാണ് മാധബി പുരി ബുച്ച്?; സെബി മേധാവിയുടെ വിദ്യാഭ്യാസം മുതൽ ശമ്പളം വരെ അറിയാം
Who Is Madhabi Puri Buch: 2022 മാർച്ച് ഒന്നിനാണ്, സെബിയിൽ ആദ്യ വനിതാ ചെയർപേഴ്‌സണായി മാധബി പുരി ബുച്ച് സ്ഥാനമേറ്റത്. അദാനിക്കെതിരായ അന്വേഷണത്തിൽ പുരോഗതി ഇല്ലാതെ തുടരുന്നതും അദ്ദേഹം അന്വേഷണത്തെ കൂടുതൽ ഭയപ്പെടാത്തതും ഈ ബന്ധത്തെ തുടർന്നാണെന്നും യുഎസ് നിക്ഷേപ-ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് വ്യക്തമാക്കിയിരുന്നു.
1 / 7

2 / 7

3 / 7
4 / 7
5 / 7
6 / 7
7 / 7