വിവാഹിതനായ നടനുമായി പ്രണയം; ചര്‍ച്ചയായി സായി പല്ലവിയുടെ ജീവിതം | Sai Pallavi's new relationship with a married actor speculation rises in social media Malayalam news - Malayalam Tv9
Malayalam NewsPhoto Gallery > Sai Pallavi's new relationship with a married actor speculation rises in social media
Sai Pallavi: വിവാഹിതനായ നടനുമായി പ്രണയം; ചര്‍ച്ചയായി സായി പല്ലവിയുടെ ജീവിതം
Sai Pallavi's New Relationship: ഇപ്പോള്‍ വിവാഹിതനായ നടനുമായി പ്രണയത്തിലാണ് നടി എന്നാണ് വാര്‍ത്തകള്‍ പരക്കുന്നത്. സായി പല്ലവി വിവാഹിതനും കുട്ടികളുമുള്ള നടനുമായി ഡേറ്റിങ്ങിലാണെന്നാണ് നെറ്റിസണ്‍സ് പറയുന്നത്.