5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sai Pallavi: വിവാഹിതനായ നടനുമായി പ്രണയം; ചര്‍ച്ചയായി സായി പല്ലവിയുടെ ജീവിതം

Sai Pallavi's New Relationship: ഇപ്പോള്‍ വിവാഹിതനായ നടനുമായി പ്രണയത്തിലാണ് നടി എന്നാണ് വാര്‍ത്തകള്‍ പരക്കുന്നത്. സായി പല്ലവി വിവാഹിതനും കുട്ടികളുമുള്ള നടനുമായി ഡേറ്റിങ്ങിലാണെന്നാണ് നെറ്റിസണ്‍സ് പറയുന്നത്.

shiji-mk
Shiji M K | Published: 28 Jul 2024 20:51 PM
പ്രേമം എന്ന മലയാള സിനിമയിലൂടെ സിനിമാജീവിതം ആരംഭിച്ച താരമാണ് സായി പല്ലവി. പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ ആയി നിരവധി സിനിമകളിലാണ് സായി ഇതിനോടകം അഭിനയിച്ചിട്ടുള്ളത്.
Instagram Imge

പ്രേമം എന്ന മലയാള സിനിമയിലൂടെ സിനിമാജീവിതം ആരംഭിച്ച താരമാണ് സായി പല്ലവി. പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ ആയി നിരവധി സിനിമകളിലാണ് സായി ഇതിനോടകം അഭിനയിച്ചിട്ടുള്ളത്. Instagram Imge

1 / 5
ഇപ്പോഴിതാ സായി പല്ലവിയുടെ സ്വകാര്യ ജീവിതമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. നേരത്തെ സായി പല്ലവിയുടെ വിവാഹം രഹസ്യമായി കഴിഞ്ഞുവെന്ന നടന്നുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
Instagram Image

ഇപ്പോഴിതാ സായി പല്ലവിയുടെ സ്വകാര്യ ജീവിതമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. നേരത്തെ സായി പല്ലവിയുടെ വിവാഹം രഹസ്യമായി കഴിഞ്ഞുവെന്ന നടന്നുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. Instagram Image

2 / 5
എന്നാല്‍ ഇപ്പോള്‍ വിവാഹിതനായ നടനുമായി പ്രണയത്തിലാണ് നടി എന്നാണ് വാര്‍ത്തകള്‍ പരക്കുന്നത്. സായി പല്ലവി വിവാഹിതനും കുട്ടികളുമുള്ള നടനുമായി ഡേറ്റിങ്ങിലാണെന്നാണ് നെറ്റിസണ്‍സ് പറയുന്നത്. 
Instagram Image

എന്നാല്‍ ഇപ്പോള്‍ വിവാഹിതനായ നടനുമായി പ്രണയത്തിലാണ് നടി എന്നാണ് വാര്‍ത്തകള്‍ പരക്കുന്നത്. സായി പല്ലവി വിവാഹിതനും കുട്ടികളുമുള്ള നടനുമായി ഡേറ്റിങ്ങിലാണെന്നാണ് നെറ്റിസണ്‍സ് പറയുന്നത്. Instagram Image

3 / 5
എന്നാല്‍ നടിയുടെ ആരാധകര്‍ ഈ വാര്‍ത്ത തെറ്റാണെന്ന് വാദിക്കുന്നുണ്ട്. താരം ഇതുവരെ ഈ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.
Instagram Image

എന്നാല്‍ നടിയുടെ ആരാധകര്‍ ഈ വാര്‍ത്ത തെറ്റാണെന്ന് വാദിക്കുന്നുണ്ട്. താരം ഇതുവരെ ഈ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല. Instagram Image

4 / 5
ഈ നടന്‍ ആരാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. സംഭവത്തില്‍ നടിയുടെ വിശദീകരണം ഉണ്ടാകുമെന്നാണ് സൂചന.
Instagram Image

ഈ നടന്‍ ആരാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. സംഭവത്തില്‍ നടിയുടെ വിശദീകരണം ഉണ്ടാകുമെന്നാണ് സൂചന. Instagram Image

5 / 5