Rohit Sharma: അഹാനൊപ്പം രോഹിത് ശര്‍മ, ആ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു
Rohit Sharma with his son Ahaan: മകന്‍ അഹാനൊപ്പമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ചിത്രം വൈറല്‍. രോഹിത് മകനൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമിലാണ് പങ്കുവച്ചത്. രോഹിത് അഹാനെ എടുത്തുനില്‍ക്കുന്ന ചിത്രം ആരാധകര്‍ ഏറ്റെടുത്തു. മകള്‍ സമൈറ ഇരുവര്‍ക്കുമൊപ്പം കളിക്കുന്നതും ചിത്രത്തില്‍ കാണാം
1 / 5

2 / 5

3 / 5

4 / 5
5 / 5