Rio Grande do Sul floods 2024: ബ്രസീൽ വെള്ളപ്പൊക്കം: ഒഴിയുന്നില്ല ദുരിത കാഴ്ചകൾ – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ

Rio Grande do Sul floods 2024: ബ്രസീൽ വെള്ളപ്പൊക്കം: ഒഴിയുന്നില്ല ദുരിത കാഴ്ചകൾ

Published: 

08 May 2024 20:36 PM

ബ്രസീലിൽ കനത്ത മഴ തുടരുകയാണ്. ഒട്ടേറെ മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

1 / 5അപകടത്തിൽപ്പെട്ടവരെ രക്ഷാപ്രവർത്തകർ ഒഴിപ്പിക്കുന്നു ( ഫോട്ടോ കടപ്പാട് - റോയിട്ടേഴ്സ് )

അപകടത്തിൽപ്പെട്ടവരെ രക്ഷാപ്രവർത്തകർ ഒഴിപ്പിക്കുന്നു ( ഫോട്ടോ കടപ്പാട് - റോയിട്ടേഴ്സ് )

2 / 5

റൺവേകൾ വെള്ളത്തിനടിയിലായതിനാൽ ദുരിതബാധിത പ്രദേശങ്ങളിലേക്ക് സഹായം എത്തിക്കുന്നത് ബുദ്ധിമുട്ടുകയാണ്

3 / 5

ആഴ്ചകളോളം വിമാന സർവീസുകൾ നിർത്തിവച്ചു

4 / 5

നഗരത്തിലെ പൊതു മാർക്കറ്റും വെള്ളത്താൽ ചുറ്റപ്പെട്ടിരിക്കുകയാണ്

5 / 5

പോർട്ടോ അലെഗ്രെയുടെ പ്രാന്തപ്രദേശത്തുള്ള കനോസ് ഇപ്പോഴും വെള്ളപ്പൊക്കത്തിലാണ്

Related Stories
ജെൻ സി തലമുറ പ്രശസ്തമാക്കിയ ചില ശൈലികൾ
രാത്രി കട്ടന്‍ ചായ കുടിക്കാറുണ്ടോ? അതത്ര നല്ല ശീലമല്ല
ഡയറ്റില്‍ നെല്ലിക്ക ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍
മോഡേൺ ലുക്കിലും താലിമാല അണിഞ്ഞ് കീർത്തി സുരേഷ്