സെപ്റ്റംബർ അഞ്ച് മുതൽ പത്ത് വരെ നിശ്ചിത പ്ലാനുകൾ റീച്ചാർജ് ചെയ്യുന്നവർക്ക് 700 രൂപയുടെ ആനുകൂല്യങ്ങളാണ് ലഭ്യമാകുക. അതേസമയം 899 രൂപയുടെയും 999 രൂപയുടേയും 3599 രൂപയുടേയും പ്ലാനുകൾ റീച്ചാർജ് ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നത്. ഇതെല്ലാംകൂടാതെ 10 ഒടിടി പ്ലാനുകളുടെ സബ്‌സ്‌ക്രിപ്ഷൻ, 28 ദിവസത്തേക്ക് 175 രൂപ വിലയുള്ള 10 ജിബി ഡാറ്റ, മൂന്ന് മാസത്തേക്ക് സൊമാറ്റോ ഗോൾഡ് മെമ്പർഷിപ്പ് തുടങ്ങിയവയാണ് മറ്റൊരു ഓഫറായി നൽകുക. (Image Credits: Social Media)