യുഎഇ റോമിങ് പാക്കുകൾ 898 രൂപയിലാണ് ആരംഭിക്കുക. 100 മിനിട്ട് ഇൻകമിങ് ഔട്ട്ഗോയിങ് കോളുകൾക്കൊപ്പം ഒരു ജിബി ഡേറ്റയും 100 എസ്എംഎസും ആണ് ഈ പാക്കിലുള്ളത്. ഏഴ് ദിവസമാണ് കാലാവധി. കാനഡ, തായ്‌ലൻഡ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ റോമിങ് പാക്കുകൾ യഥാക്രമം 1,691, 1,551, 891 എന്നീ തുകകളിൽ ആരംഭിക്കും. (Image Courtesy - Social Media)