Rekha Harris: ‘എനിക്കായി പ്രാര്‍ത്ഥിക്കണം, ഏത് നേരത്ത് എന്ത് സംഭവിക്കുമെന്ന് പറയാന്‍ കഴിയില്ല’
Actress Rekha Harris About Her Husband's Accident: തമിഴ്, മലയാള തുടങ്ങിയ ഭാഷകളില്‍ എണ്‍പതുകളിലും തൊണ്ണൂറുകളിലും ഒട്ടനവധി സിനിമകളിലെ നായികയായി തിളങ്ങിയ താരമാണ് രേഖ. ഏയ് ഓട്ടോയില്‍ മോഹന്‍ലാലിന്റെ നായികയായി എത്തിയ മീനുക്കുട്ടിയെയാണ് മലയാളികള്‍ ഇന്നും ഓര്‍ത്തിരിക്കുന്നത്. ഇപ്പോള്‍ അമ്മ വേഷങ്ങള്‍ ചെയ്തുകൊണ്ടാണ് രേഖ സിനിമകളില്‍ സജീവമായിരിക്കുന്നത്.

1 / 5

2 / 5

3 / 5

4 / 5

5 / 5