ചുവപ്പോ നീലയോ? ട്രോളി ബാഗ് വാങ്ങുമ്പോള്‍ നിറം നോക്കിയേ പറ്റൂ | Red or blue, what is the best colour for trolley bag? Things to keep in mind before buying trolleys Malayalam news - Malayalam Tv9

Trolley Bag: ചുവപ്പോ നീലയോ? ട്രോളി ബാഗ് വാങ്ങുമ്പോള്‍ നിറം നോക്കിയേ പറ്റൂ

Published: 

23 Nov 2024 14:32 PM

The Best Colour for Trolley Bags: ബാഗ് വാങ്ങിക്കുന്നതിന് മുമ്പ് സാധനങ്ങള്‍ വെക്കുന്നതിനായി ആവശ്യമായ അറകള്‍ ഉണ്ടോ എന്ന കാര്യം ഉറപ്പുവരുത്തുക. ഇല്ലെങ്കില്‍ അവസാനം സ്ഥലം തികയാതെ വരും. മാത്രമല്ല ചെറിയ ചക്രങ്ങളുള്ള ട്രോളി ബാഗുകള്‍ തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും നല്ലത്.

1 / 5എങ്ങോട്ടെങ്കിലും

എങ്ങോട്ടെങ്കിലും യാത്ര പോകുമ്പോഴാണ് ട്രോളി ബാഗിന്റെ പ്രയോജനം മനസിലാകുക. ഒരുപാട് ലഗേജുണ്ടെങ്കില്‍ തീര്‍ച്ചയായും ബാഗിന് നല്ല ഭാരവും കാണും. അതുകൊണ്ട് തന്നെ ട്രോളി ബാഗുകളാണെങ്കില്‍ ഭാരം അറിയാതെ രക്ഷപ്പെടാം. എന്നാല്‍ വെറുതെ ഓടിച്ചെന്ന് ട്രോളികള്‍ വാങ്ങിക്കുന്നത് ബുദ്ധിയല്ല. ട്രോളി ബാഗുകള്‍ വാങ്ങിക്കുന്നതിന് മുമ്പ് പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. (Image Credits: Freepik)

2 / 5

ട്രോളി ബാഗുകള്‍ വാങ്ങിക്കുന്ന സമയത്ത് നല്ല ക്വാളിറ്റിയുള്ളത് തന്നെ വാങ്ങിക്കാന്‍ എപ്പോഴും ശ്രദ്ധിക്കുക. കൂടുതല്‍ സാധനങ്ങള്‍ കൊണ്ടുപോകാനും കൂടുതല്‍ കാലം ഈട് നില്‍ക്കാനും ക്വാളിറ്റിയുള്ളത് തന്നെയാണ് ബെസ്റ്റ്. (Image Credits: Social Media)

3 / 5

ബാഗ് വാങ്ങിക്കുന്നതിന് മുമ്പ് സാധനങ്ങള്‍ വെക്കുന്നതിനായി ആവശ്യമായ അറകള്‍ ഉണ്ടോ എന്ന കാര്യം ഉറപ്പുവരുത്തുക. ഇല്ലെങ്കില്‍ അവസാനം സ്ഥലം തികയാതെ വരും. മാത്രമല്ല ചെറിയ ചക്രങ്ങളുള്ള ട്രോളി ബാഗുകള്‍ തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും നല്ലത്. (Image Credits: Freepik)

4 / 5

ഇതുമാത്രമല്ല, ട്രോളി ബാഗുകള്‍ വാങ്ങിക്കുമ്പോള്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ട കാര്യം അതിന്റെ നിറമാണ്. നിങ്ങള്‍ക്ക് നീല നിറത്തോട് ആണ് താത്പര്യമില്ലെങ്കില്‍ തീര്‍ച്ചയായും അത് നിങ്ങള്‍ക്ക് ക്ലാസിക് ലുക്ക് നല്‍കും. കൂടാതെ ട്രഡീഷണലായി തോന്നുകയും ചെയ്യും. (Image Credits: Freepik)

5 / 5

എന്നാല്‍ ചുവപ്പിനോടാണ് പ്രേമമെങ്കില്‍ അത് രസകരവും സ്റ്റൈലിഷുമായ ഒരു ലുക്ക് നല്‍കുകയും അതോടൊപ്പം മറ്റ് ലഗേജുകളില്‍ നിന്ന് കണ്ടെത്താന്‍ എളുപ്പമാകുന്നുമുണ്ട്. മാത്രമല്ല, ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കാനും ചുവപ്പ് നല്ലതാണ്. (Image Credits: Freepik)

Related Stories
IND vs AUS Test: ഇവനെ പടച്ചുവിട്ട കടവുൾക്ക് പത്തിൽ പത്ത്! പെർത്തിൽ ബുമ്രയ്ക്ക് ചരിത്രനേട്ടം
Redmi : റെഡ്മിയിൽ 5ജി കണക്ഷൻ കിട്ടില്ല; ഈ മോഡൽ എടുക്കുന്നവരെ കാത്തിരിക്കുന്നത് വമ്പൻ പണി
Whatsapp New Update: വോയ്‌സ് നോട്ടുകൾ ഇനി ടെക്സ്റ്റുകളായി മാറും: പുതിയ മാറ്റവുമായി വാട്‌സ്ആപ്പ്
Soobin Hiatus: താല്‍ക്കാലിക ഇടവേളയ്ക്ക് ഒരുങ്ങി ടി.എക്സ്.ടി അംഗം സൂബിൻ; ആരോഗ്യ പ്രശ്‌നങ്ങളെന്ന് ഏജൻസി
Ahaana Krishna: അത് പുലിയാണ് പൂച്ചയല്ല… രസിച്ചിരിക്കുന്നെന്ന് തോന്നും, ഉള്ളിൽ മരിക്കുകയായിരുന്നു; അഹാന കൃഷ്ണ
Dileep-Manju Warrier: കാവ്യയും ദിലീപും തമ്മില്‍ ബന്ധമുണ്ടെന്ന് അറിഞ്ഞ് മഞ്ജു കരഞ്ഞു, അമേരിക്കയില്‍ വെച്ചല്ല പ്രശ്‌നങ്ങള്‍ തുടങ്ങിയത്: ലിബേര്‍ട്ടി ബഷീര്‍
മുടികൊഴിച്ചിൽ കുറയ്ക്കണോ? കരിഷ്മ തന്നയുടെ ടിപ്സ് പരീക്ഷിച്ചു നോക്കൂ
ഐപിഎൽ ഭാഗ്യം കാത്ത് മലയാളി താരങ്ങൾ
പന്ത് മുതൽ ആൻഡേഴ്സൺ വരെ; ലേലത്തിൽ ശ്രദ്ധിക്കേണ്ടവർ ഇവർ
പനീർ ധെെര്യമായി കഴിച്ചോളൂ... ലഭിക്കും ഈ ​ഗുണങ്ങൾ