5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Rasheen Siddique: കുടുംബത്തിലെ പ്രിയപ്പെട്ട സാപ്പി, റാഷീൻ സിദ്ധിഖിനെ ആളുകളറിയുന്നത് അന്ന്

Rasheen Siddique Death: ഏറെ നാളായി ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയിരുന്നു റാഷിൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിന് പിന്നാലെയാണ് മരണം.

arun-nair
Arun Nair | Updated On: 27 Jun 2024 13:16 PM
സിദ്ധിഖിൻ്റെ മൂത്തമകനെ അങ്ങനെ ആരും തന്നെ കണ്ടിട്ടില്ല, ഷഹീൻ സിദ്ധിഖിൻ്റെ വിവാഹത്തിനാണ്  റാഷിനെ ആളുകൾ മനസ്സിലാക്കുന്നത്.

1 / 5
മറ്റുള്ളവരുടെ സഹതാപം വേണ്ടെ ന്ന് വെച്ച സിദ്ധിഖ് ഭിന്നശേഷിക്കാരനായ തൻ്റെ മകനെ അങ്ങനെ മാധ്യമങ്ങളുടെ മുന്നിലേക്ക് എത്തിച്ചിട്ടില്ല. തൻ്റെ കുടുംബ പരമായ കാര്യങ്ങളിലും അദ്ദേഹം സ്വകാര്യത സൂക്ഷിച്ചിട്ടുണ്ട്.

2 / 5
കുടുംബത്തിലെ എല്ലാവരുടെയും പ്രിയപ്പെട്ട സാപ്പിയായിരുന്നു റാഷിൻ, റാഷിനെ കൂടാതെ ഷഹീനും, ഫർഹീനുമാണ് സിദ്ധിഖിൻ്റെ മക്കൾ. തൻ്റെ സഹോദരനെ പൊന്ന് പോലെ നോക്കുന്ന ഷഹീൻ നിരവധി ചിത്രങ്ങളാണ് സാമൂഹി മാധ്യമങ്ങളിൽ ഇരുവർക്കുമൊപ്പം പങ്ക് വെച്ചിട്ടുള്ളത്.

3 / 5
ഏറെ നാളായി ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയിരുന്നു റാഷിൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിന് പിന്നാലെയാണ് മരണം.  റാഷിൻ്റെ പിറന്നാൾ കുടുംബം ഒന്നാകെ ആഘോഷിച്ചത് സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.

4 / 5
റാഷിനും കുടുംബവും ഒന്നിച്ചുള്ള ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു

5 / 5
Follow Us
Latest Stories
Stories