ആദ്യ നിയമം, ഇരുവരും തമ്മില്‍ നടത്തുന്ന സംഭാഷണത്തിന്റെ ഒരു ഘട്ടത്തിലും ഉം, നന്നായി, ശരി, മനോഹരം തുടങ്ങിയ വാക്കുകള്‍ ഉപയോഗിക്കാന്‍ പാടില്ല. നേരെമറിച്ച്, എന്തൊക്കെ സംഭവിച്ചാലും ഞാന്‍ നിന്നെ സ്‌നേഹിക്കും എന്ന് ഇരുവരും പരസ്പരം എപ്പോഴും പറയണം. (Image Credits: Instagram)