Ratan Tata: പാഴ്‌സികളുടെ രീതി വ്യത്യസ്തം; രത്തന്‍ ടാറ്റയുടെ മൃതദേഹം കഴുകന്മാര്‍ക്കോ?
Ratan Tata Cremation: വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ബുധനാഴ്ച രാത്രിയാണ് ഇന്ത്യയിലെ പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ മരണപ്പെടുന്നത്. അദ്ദേഹത്തിന്റെ വിയോഗത്തെ തുടര്‍ന്ന് ദുഃഖത്തിലാണ് ഇന്ത്യന്‍ ജനത. വോര്‍ളിയിലെ പാര്‍സി ശ്മശാനത്തിലാണ് അദ്ദേഹത്തിന്റെ സംസ്‌കാരം.
1 / 6

2 / 6
3 / 6
4 / 6
5 / 6
6 / 6