5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ranji Trophy: ഫൈനലിലെത്തുന്നത് ഇതാദ്യമായി; രഞ്ജി ട്രോഫിയില്‍ മുന്‍ സീസണുകളിലെ കേരളത്തിന്റെ മികച്ച പ്രകടനം എങ്ങനെ?

Ranji Trophy Kerala: ഫൈനലില്‍ വിദര്‍ഭയെ തോല്‍പിച്ച് കേരളത്തിന് കിരീടം നേടാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. രഞ്ജി ട്രോഫിയില്‍ കേരളം മുമ്പ് നടത്തിയ പ്രകടനങ്ങള്‍ പരിശോധിക്കാം. 1957ലാണ് കേരളമെന്ന പേരില്‍ രഞ്ജി ട്രോഫി കളിക്കുന്നത്

jayadevan-am
Jayadevan AM | Published: 25 Feb 2025 15:18 PM
കേരളം രഞ്ജി ട്രോഫിയുടെ ഫൈനലിലെത്തുന്നത് 74 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ്. ഇതിനിടെ 352 മത്സരങ്ങള്‍ കളിച്ചു (Image Credits: Social Media)

1 / 5
നാളെ ആരംഭിക്കുന്ന ഫൈനലില്‍ വിദര്‍ഭയെ തോല്‍പിച്ച് കേരളത്തിന് കിരീടം നേടാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. രഞ്ജി ട്രോഫിയില്‍ കേരളം ഇതിന് മുമ്പ് നടത്തിയ പ്രകടനങ്ങള്‍ പരിശോധിക്കാം (Image Credits: Social Media)

2 / 5
1951-52 സീസണിലാണ് ആദ്യമായി രഞ്ജി ട്രോഫി കളിക്കുന്നത്. അന്ന് ട്രാവന്‍കൂര്‍-കൊച്ചിന്‍ ക്രിക്കറ്റ് ടീം ആയിരുന്നു (Image Credits: Social Media)

3 / 5
1957ലാണ് കേരളമെന്ന പേരില്‍ രഞ്ജി ട്രോഫി കളിക്കുന്നത്. അന്ന് സൗത്ത് സോണിലെ നാല് മത്സരങ്ങളും തോറ്റു. 1994-95 സീസണില്‍ ആദ്യമായി പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു (Image Credits: Social Media)

4 / 5
2017-18 സീസണില്‍ ആദ്യമായി ക്വാര്‍ട്ടറിലെത്തി. 2018-19 സീസണില്‍ രഞ്ജി ട്രോഫി സെമി ഫൈനലിലുമെത്തി (Image Credits: Social Media)

5 / 5