രൺബീറിന് റാഹയുടെയും ആലിയയുടെയും ഹൃദയത്തിൽ തൊട്ട പിറന്നാൾ സമ്മാനം; ചിത്രങ്ങൾ | Ranbir Kapoor with alia bhatt and his daughter raha, check the images here Malayalam news - Malayalam Tv9
Ranbir Kapoor: രൺബീറിന് റാഹയുടെയും ആലിയയുടെയും ഹൃദയത്തിൽ തൊട്ട പിറന്നാൾ സമ്മാനം; ചിത്രങ്ങൾ
Ranbir Kapoor Birthday: വിദേശയാത്രയിൽ നിന്നുള്ള മനോഹരമായ നിമിഷങ്ങൾ കോർത്തിണക്കിയ ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. അദിതി റാവു, ആയുഷ്മാൻ ഖുറാന, അർമാൻ മാലിക്, അർജുൻ കപൂർ തുടങ്ങി നിരവധി താരങ്ങളാണ് രൺബീറിന് പിറന്നാൾ ആശംസകൾ നേർന്ന് പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.