രമ്യ നമ്പീശന്റെ സഹോദരന്‍ സംഗീതസംവിധായകന്‍ രാഹുല്‍ വിവാഹിതനായി | Ramya Nambeesan's brother music director Rahul subrahmanian got married Malayalam news - Malayalam Tv9

Ramya Nambessan’s Brother: രമ്യ നമ്പീശന്റെ സഹോദരന്‍ സംഗീതസംവിധായകന്‍ രാഹുല്‍ വിവാഹിതനായി

Published: 

16 Jun 2024 13:00 PM

Ramya Nambessan's Brother's Marriage: 2013ല്‍ റിലീസ് ചെയ്ത മങ്കിപെന്‍ എന്ന ചിത്രത്തിന് സംഗീതസംവിധാനം നിര്‍വഹിച്ചാണ് രാഹുല്‍ സിനിമാ ജീവിതം ആരംഭിക്കുന്നത്. പിന്നീട് ഒട്ടനവധി ചിത്രങ്ങളുടെ ഭാഗമായി രാഹുല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

1 / 5നടി രമ്യ നമ്പീശന്റെ സഹോദരനും സംഗീതസംവിധായകനുമായ രാഹുല്‍ സുബ്രഹ്‌മണ്യന്‍ വിവാഹിതനായി. ഡെബി സൂസന്‍ ചെമ്പകശേരിയാണ് വധു.

നടി രമ്യ നമ്പീശന്റെ സഹോദരനും സംഗീതസംവിധായകനുമായ രാഹുല്‍ സുബ്രഹ്‌മണ്യന്‍ വിവാഹിതനായി. ഡെബി സൂസന്‍ ചെമ്പകശേരിയാണ് വധു.

2 / 5

10 വര്‍ഷത്തിലേറെ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹം ചെയ്തത്. രാഹുല്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് വിവാഹകാര്യം വെളിപ്പെടുത്തിയത്.

3 / 5

ജൂണ്‍ 12നായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിന് ശേഷം കൊച്ചിയില്‍ വിവാഹ സല്‍ക്കാരവും നടന്നിരുന്നു. സിനിമാ മേഖലയിലെ നിരവധി പേരാണ് ഇതില്‍ പങ്കെടുത്തത്.

4 / 5

ജയസൂര്യ, ഇന്ദ്രന്‍സ്,ഭാവന, ജോമോള്‍, അരുണ്‍ ഗോപി, സിതാര, ശില്‍പ ബാല, മൃദുല മുരളി, ഷഫ്‌ന, വിനീത്, അഭയ ഹിരണ്‍മയി തുടങ്ങി നിരവധി പേരാണ് സല്‍ക്കാരത്തിനെത്തിയത്.

5 / 5

2013ല്‍ റിലീസ് ചെയ്ത മങ്കിപെന്‍ എന്ന ചിത്രത്തിന് സംഗീതസംവിധാനം നിര്‍വഹിച്ചാണ് രാഹുല്‍ സിനിമാ ജീവിതം ആരംഭിക്കുന്നത്. പിന്നീട് ഒട്ടനവധി ചിത്രങ്ങളുടെ ഭാഗമായി രാഹുല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?
ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ
പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
പതിവാക്കാം തക്കാളി; ഗുണങ്ങൾ ഏറെ