5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

രാമനവമി ദിനത്തിൽ തിരുനെറ്റിയിൽ സൂര്യതിലകം ചാർത്തി അയോധ്യയിലെ രാംലല്ല

രാമനവമിയോട് അനുബന്ധിച്ച് രാംലല്ല വിഗ്രഹത്തിന്റെ തിരുനെറ്റിയിൽ സൂര്യപ്രകാശം കൊണ്ട് ‘സൂര്യതിലകം’ ചാർത്തുന്ന സവിശേഷമായ ചടങ്ങിനാണ് അയോധ്യയിലെത്തിയ ഭക്തർ സാക്ഷ്യം വഹിച്ചത്.

neethu-vijayan
Neethu Vijayan | Published: 18 Apr 2024 12:49 PM
അപൂർവ സംഭവത്തിന് സാക്ഷ്യം വഹിക്കാൻ 25 ലക്ഷത്തിലധികം ആളുകളാണ് അയോധ്യയിൽ എത്തിച്ചേർന്നത്. (Photo credit: PTI)

1 / 8
രാം മന്ദിർ സൂര്യ തിലക്. (Photo credit: PTI)

2 / 8
അയോധ്യ രാം മന്ദിർ: സൂര്യരശ്മികൾ വളരെ നിയന്ത്രിച്ചു നെറ്റിയിൽ പതിഞ്ഞ ഒരു അപൂർവ കാഴ്ച. (Photo credit: PTI)

3 / 8
അയോധ്യ രാമമന്ദിർ: രാംലല്ലയുടെ തിരുനെറ്റിയിലെ സൂര്യതിലക്. (Photo credit: PTI)

4 / 8
സൂര്യരശ്മികൾ വിഗ്രഹത്തിൻ്റെ നെറ്റിയിൽ നിന്ന് നേരിട്ട് പ്രകാശിപ്പിക്കുന്നു. (Photo credit: PTI)

5 / 8
രാമനവമി ദിനത്തിൽ രാവിലെ പ്രത്യേക പാൽ അഭിഷേകം നടത്തുന്നു.  (Photo credit: PTI)

6 / 8
സൂര്യ തിലക്: രാമനവമി ദിനത്തിൽ ഈ ദൗത്യം നിർവഹിക്കുന്നതിനായി പത്ത് ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിന് നേതൃത്വം നൽകിയ‌ത്. (Photo credit: PTI)

7 / 8
രാമക്ഷേത്രം: രാമനവമിയോട് അനുബന്ധിച്ച് രാമക്ഷേത്രം അലങ്കരിച്ചിരിക്കുന്നു. (Photo credit: PTI)

8 / 8