Rajinikanth Birthday Special: മലയാള സിനിമയിലും വിസ്മയം തീര്‍ത്ത സൂപ്പര്‍സ്റ്റാര്‍; ഇത് താന്‍ രജനി മാജിക്ക്
Rajinikanth Malayalam Movies: പിന്നീട് ദളപതി, മന്നന്‍, പാണ്ഡ്യന്‍, ബാഷ, മുത്തു, പടയപ്പ, അരുണാചലം എന്നീ ചിത്രങ്ങളിലൂടെ സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് വളര്‍ന്ന രജനി തമിഴ് സിനിമാ മേഖലയുടെ തന്നെ മുഖമായി മാറി.