Railway station naming: ട്രിവാൻട്രം സെൻട്രൽ; എറണാകുളം ജങ്ഷൻ… റെയിൽവേയിൽ സ്റ്റേഷന്റെ പേരിനൊപ്പം ജങ്ഷനും സെൻട്രലുമെല്ലാം എങ്ങനെ വന്നു? – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ

Railway station naming: ട്രിവാൻട്രം സെൻട്രൽ; എറണാകുളം ജങ്ഷൻ… റെയിൽവേയിൽ സ്റ്റേഷന്റെ പേരിനൊപ്പം ജങ്ഷനും സെൻട്രലുമെല്ലാം എങ്ങനെ വന്നു?

aswathy-balachandran
Published: 

26 Jul 2024 13:12 PM

Different Names of railway stations: റെയിൽവേ സ്റ്റേഷന്റെ പേരുകളിലെ വൈവിധ്യങ്ങൾ കണ്ടു മറന്നവരാണ് നമ്മളിൽ പലരും. ഇതിന്റെ കാരണങ്ങൾ കൂടി അറിയേണ്ടേ...

1 / 5റെയിൽവേ സ്റ്റേഷന്റെ പേരിനൊപ്പം റോഡ്, ജങ്ഷൻ, സെൻട്രൽ,  എല്ലാം എങ്ങനെ വന്നുവെന്ന് ആലോചിച്ചിട്ടുണ്ടോ? അതിനു പിന്നിൽ ഒരു കാരണമുണ്ട്.

റെയിൽവേ സ്റ്റേഷന്റെ പേരിനൊപ്പം റോഡ്, ജങ്ഷൻ, സെൻട്രൽ, എല്ലാം എങ്ങനെ വന്നുവെന്ന് ആലോചിച്ചിട്ടുണ്ടോ? അതിനു പിന്നിൽ ഒരു കാരണമുണ്ട്.

2 / 5റോഡ് റെയിൽവേ സ്റ്റേഷൻ എന്നാൽ പ്രധാന റെയിൽവേ ലൈനിൽ നിന്ന് അകലെ സ്ഥിതി ചെയ്യുന്ന ഒരു റെയിൽവേ സ്‌റ്റേഷനെ സൂചിപ്പിക്കുന്നു. അത് റോഡ് മാർഗം മാത്രം എത്തിച്ചേരാനാകൂ...ഉദാ: നിലമ്പൂർ റോഡ്

റോഡ് റെയിൽവേ സ്റ്റേഷൻ എന്നാൽ പ്രധാന റെയിൽവേ ലൈനിൽ നിന്ന് അകലെ സ്ഥിതി ചെയ്യുന്ന ഒരു റെയിൽവേ സ്‌റ്റേഷനെ സൂചിപ്പിക്കുന്നു. അത് റോഡ് മാർഗം മാത്രം എത്തിച്ചേരാനാകൂ...ഉദാ: നിലമ്പൂർ റോഡ്

3 / 5മൂന്നോ അതിലധികമോ റെയിൽവേ ലൈനുകൾ സംഗമിക്കുന്ന സ്റ്റേഷനുകളാണ് ജങ്ഷൻ. സ്റ്റേഷനിലേക്ക് വരുന്ന ട്രെയിനുകൾക്ക് കുറഞ്ഞത് രണ്ട് ഔട്ട്​ഗോയിങ് ട്രെയിൻ ലൈനുകളെങ്കിലും ഉണ്ടായിരിക്കണം

മൂന്നോ അതിലധികമോ റെയിൽവേ ലൈനുകൾ സംഗമിക്കുന്ന സ്റ്റേഷനുകളാണ് ജങ്ഷൻ. സ്റ്റേഷനിലേക്ക് വരുന്ന ട്രെയിനുകൾക്ക് കുറഞ്ഞത് രണ്ട് ഔട്ട്​ഗോയിങ് ട്രെയിൻ ലൈനുകളെങ്കിലും ഉണ്ടായിരിക്കണം

4 / 5

ഒന്നിലധികം റെയിൽവേ സ്‌റ്റേഷനുകളുള്ള നഗരങ്ങളിലെ പ്രധാന പാസഞ്ചർ റെയിൽവേ സ്‌റ്റേഷനെ ഒരു സെൻട്രൽ സ്‌റ്റേഷനായി നിയോഗിക്കുന്നു. സെൻട്രൽ സ്റ്റേഷൻ റെയിൽ ഗതാഗതത്തിൻ്റെ പ്രധാന ഗതാഗത കേന്ദ്രമായി പ്രവർത്തിക്കുന്നു, ഈ സ്റ്റേഷനുകളിൽ നിന്ന് എല്ലായിടത്തേക്കും റെയിൽവേ കണക്റ്റിവിറ്റി ഉണ്ടാകും. ഉദാ: ചെന്നൈ സെൻട്രൽ

5 / 5

ഈ സ്റ്റേഷനുകളിലൂടെ റെയിൽവേ കണക്റ്റിവിറ്റി അവസാനിക്കുകയാണ്, ഇവിടെ വന്ന ട്രെയിനുകൾ അതുപോലെ തിരിച്ചുപോകും. ഈ സ്റ്റേഷനുകളിൽ നിന്ന് മുന്നോട്ട് ട്രാക്കുകൾ ഉണ്ടായിരിക്കില്ല. ഉദാ: ഛത്ത്രപി ശിവാജി ടെർമിനൽ മുംബൈ

Related Stories
Side Effects of Black Coffee: പതിവായി കട്ടൻ കാപ്പി കുടിക്കുന്നവരാണോ? എങ്കിൽ ഇത് അറിഞ്ഞിരിക്കണം
Health Benefits of Curry Leaves: കാര്യം കഴിഞ്ഞാൽ വലിച്ചെറിയേണ്ട; കറിവേപ്പില ചവച്ചരച്ച് കഴിച്ചോളൂ, ഗുണങ്ങൾ നിരവധി
Benefits of Okra Water: ഇത് വേറെ ലെവൽ! വെണ്ടയ്ക്കയിട്ട വെള്ളം കുടിച്ച് നോക്കൂ, ഗുണങ്ങൾ പലതാണ്
WPL Mumbai Indians vs Delhi Capitals: 2023 ആവര്‍ത്തിക്കാന്‍ മുംബൈ ഇന്ത്യന്‍സ്; കന്നിക്കിരീടം ലക്ഷ്യമിട്ട് ഡല്‍ഹി ക്യാപിറ്റല്‍സ്; ഡബ്ല്യുപിഎല്‍ ഫൈനല്‍ എവിടെ കാണാം?-PG
Foods To Lose Belly Fat: വയറ് കുറയ്ക്കാൻ വെറുതേ ജിമ്മിൽ പോകണ്ട; ഇവ ഡയറ്റിൽ ഉൾപ്പെടുത്തൂ..
Benefits of Coconut Water: രുചിയിൽ മാത്രമല്ല, ഗുണത്തിലും കേമനാ; കരിക്കിൻ വെള്ളത്തിന്റെ ഈ ഗുണങ്ങൾ അറിയാതെ പോകരുത്
വേനകാലത്ത് കഴിക്കാൻ ഇവയാണ് ബെസ്റ്റ്
അമിതമായാല്‍ പൈനാപ്പിളും 'വിഷം'; ഓവറാകരുത്‌
' ഇങ്ങനെയും ഉണ്ടോ ഒരു ലുക്ക്' ?
വരണ്ട ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം