Rachana Narayanankutty: ‘അഹംഭാവത്തില്‍ നിന്ന് മുക്തി നേടുന്നു’; തല മൊട്ടയടിച്ച് രചന നാരായണന്‍കുട്ടി
Rachana Narayanankutty Shaves Her Head: കോമഡി വേഷങ്ങള്‍ അവതരിപ്പിച്ച് പ്രേക്ഷക മനസില്‍ ഇടംപിടിച്ച താരമാണ് രചന നാരായണന്‍കുട്ടി. മറിമായം എന്ന സര്‍ക്കാസ്റ്റിക് പരിപാടിയിലൂടെയാണ് രചന സിനിമയിലേക്കെത്തുന്നത്.