5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Priyanka Gandhi: വയനാടിന് പ്രീയപ്പെട്ടവളാകാൻ പ്രിയങ്ക; കാണാം അപൂർവ്വ ചിത്രങ്ങൾ

Priyanka gandhi at wayanad : വയനാട്ടിൽ രാഹുലിനു പകരം പോരിനിറങ്ങുകയാണ് സഹോദരി പ്രിയങ്കാ ​ഗാന്ധി. കാണാം പ്രിയങ്കയുടെ അപൂർവ്വ ചിത്രങ്ങൾ

aswathy-balachandran
Aswathy Balachandran | Published: 18 Jun 2024 17:00 PM
രാഹുലിനു പിന്നാലെ വയനാട്ടിൽ മത്സരത്തിനിറങ്ങുകയാണ് പ്രിയങ്കാ ​ഗാന്ധി.

1 / 6
ഇന്ദിരാ ​​ഗാന്ധിയുടെ കൊച്ചുമകളും രാജീവ് ​ഗാന്ധിയുടേയും സോണിയ ​ഗാന്ധിയുടേയും മകളുമായ പ്രിയങ്ക 2019 ജനുവരി 23 ന് ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി ചുമതലയേറ്റു. (ചിത്രം കടപ്പാട് - pinterest)

2 / 6
രാഷ്ട്രീയത്തിൽ ഔദ്യോഗിക സ്ഥാനങ്ങളൊന്നും വഹിക്കാത്ത പ്രിയങ്ക പലപ്പോഴും തിരഞ്ഞെടുപ്പ് വേദികളിലെ പ്രചാരകയായി മാത്രമേ പ്രത്യക്ഷപെടാറുണ്ടായിരുന്നുള്ളു. (ചിത്രം കടപ്പാട് - pinterest)

3 / 6
തൻ്റെ അവസാന പര്യടനത്തിൻ്റെ ഭാ​ഗമായി അദ്ദേഹം ചെന്നൈയിലേക്ക് പോകുന്നതിന് തൊട്ടുമുമ്പ് പ്രയങ്കയോടൊപ്പം ഒരുമിച്ച് നിൽക്കുന്ന  ഫോട്ടോ (ചിത്രം കടപ്പാട് - pinterest)

4 / 6
ഡൽഹിയിൽ സ്വദേശിയും ബിസിനസുകാരനുമായ റോബർട്ട് വദ്രയാണ് പ്രിയങ്കയെ വിവാഹം ചെയ്തത്. 1997 ഫെബ്രുവരി 18-ന്  ജനപഥിലെ ഗാന്ധി കുടുംബത്തിൽ വച്ചായിരുന്നു വിവാഹം നടന്നത്. (ചിത്രം കടപ്പാട് - pinterest)

5 / 6
പ്രിയങ്കയ്ക്ക് ഇന്ദിരാ​ഗാന്ധിയുടെ മുഖത്തോട് സാദൃശ്യം തോന്നിക്കുന്ന ചിത്രം

6 / 6