ബോളിവുഡും കടന്ന് ഹോളിവുഡിലെത്തിയ പ്രിയങ്ക; 18ാം വയസില്‍ ആരംഭിച്ച തേരോട്ടം ഇന്ന്... | Priyanka Chopra won miss world in 2000 at the age of eighteen now she is acting not only in bollywood but also in hollywood Malayalam news - Malayalam Tv9

Priyanka Chopra: ബോളിവുഡും കടന്ന് ഹോളിവുഡിലെത്തിയ പ്രിയങ്ക; 18ാം വയസില്‍ ആരംഭിച്ച തേരോട്ടം ഇന്ന്…

Published: 

18 Jul 2024 16:35 PM

Priyanka Chopra Birthday: 2002ല്‍ ഒരു തമിഴ് ചിത്രത്തിലൂടെ അഭിനയത്തിലേക്ക് കടന്നു. പിന്നീട് കൈനിറയെ സിനിമകള്‍. 2015ല്‍ അമേരിക്കന്‍ ടിവി ഷോ ആയ ക്വാണ്ടിക്കോയിലൂടെയാണ് പ്രിയങ്ക ഹോളിവുഡില്‍ രംഗപ്രവേശം ചെയ്യുന്നത്.

1 / 6പ്രിയങ്ക ചോപ്ര ഇന്ന് ബോളിവുഡിന്റെ മാത്രം സ്വത്തല്ല, ഹോളിവുഡിന്റേത് കൂടിയാണ്. ലോകമെമ്പാടും ആരാധകരുള്ള ഒരു ഗ്ലോബല്‍ ഐക്കണാണ് പ്രിയങ്ക ചോപ്ര.
Instagram Image

പ്രിയങ്ക ചോപ്ര ഇന്ന് ബോളിവുഡിന്റെ മാത്രം സ്വത്തല്ല, ഹോളിവുഡിന്റേത് കൂടിയാണ്. ലോകമെമ്പാടും ആരാധകരുള്ള ഒരു ഗ്ലോബല്‍ ഐക്കണാണ് പ്രിയങ്ക ചോപ്ര. Instagram Image

2 / 6

ഡോക്ടര്‍മാരുടെ കുടുംബത്തിലാണ് പ്രിയങ്കയുടെ ജനനം. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സ്‌കൂള്‍ കാലഘട്ടം ചെലവഴിച്ചത്. ഫെമിന മിസ് ഇന്ത്യ മത്സരത്തില്‍ വിജയിയായ മധു ചോപ്ര, സ്വന്തം അമ്മ തന്നെയാണ് പ്രിയങ്കയുടെ മുന്നില്‍ സ്വപ്‌നങ്ങളിലേക്കുള്ള വഴി തുറന്നത്. Instagram Image

3 / 6

തന്റെ 18ാം വയസില്‍, 2000ത്തില്‍ ലോക സുന്ദരി പട്ടം നേടിയ രാജ്യത്തിന്റെ തന്നെ അഭിമാനമായി. ഇന്ത്യയുടെ അഞ്ചാമത്തെ ലോക സുന്ദരിയായിരുന്നു പ്രിയങ്ക. Instagram Image

4 / 6

2002ല്‍ ഒരു തമിഴ് ചിത്രത്തിലൂടെ അഭിനയത്തിലേക്ക് കടന്നു. പിന്നീട് കൈനിറയെ സിനിമകള്‍. 2015ല്‍ അമേരിക്കന്‍ ടിവി ഷോ ആയ ക്വാണ്ടിക്കോയിലൂടെയാണ് പ്രിയങ്ക ഹോളിവുഡില്‍ രംഗപ്രവേശം ചെയ്യുന്നത്. Instagram Image

5 / 6

ആ ഷോ വന്‍ വിജയമായി അത് പ്രിയങ്കയുടെ ആഗോള പ്രസക്തിക്കും വഴിയൊരുക്കി. പിന്നീട് ഹോളിവുഡില്‍ നിന്ന് നിരവധി അവസരങ്ങള്‍ പ്രിയങ്കയെ തേടിയെത്തി. ഇന്നിപ്പോള്‍ പര്‍പ്പിള്‍ പെബിള്‍ പിക്‌ചേഴ്‌സ് എന്ന പേരില്‍ സ്വന്തമായൊരു നിര്‍മാണ കമ്പനിയും പ്രിയങ്കയ്ക്കുണ്ട്. പിന്നീട് 2021ല്‍ പരിസ്ഥിതി സൗഹൃദ ഹെയര്‍ കെയര്‍ ബ്രാന്‍ഡായ അനാമോലിയും ആരംഭിച്ചു. Instagram Image

6 / 6

നിക്ക് ജോനാസ് ആണ് പ്രിയങ്കയുടെ ജീവിത പങ്കാളി. മകള്‍ മാള്‍ട്ടി മേരിക്കും ജോനാസിനൊപ്പം നല്ലൊരു കുടുംബ ജീവിതവും മുന്നോട്ടുനയിക്കുകയാണ് പ്രിയങ്ക. Instagram Image

Related Stories
Diya Krishna: ‘എന്നെപ്പോലെ നീയും നൃത്തം ചെയ്യുന്നത് ഞാന്‍ കണ്ടു’; സ്‌കാനിങ് ചിത്രം പങ്കുവെച്ച് ദിയ കൃഷ്ണ
Yuzvendra Chahal And RJ Mahvash : യുസ്‌വേന്ദ്ര ചഹലുമൊപ്പമുള്ള ചിത്രത്തില്‍ അഭ്യൂഹം; പിആര്‍ ടീമിന്റെ വേല തന്നോട് വേണ്ടെന്ന് മറുപടി; ആരാണ് ആര്‍ജെ മഹ്‌വാഷ്‌ ?
Malavika Jayaram: ‘കുറച്ച് വൈകിപ്പോയി, എന്നാലും ഇത് പറയാതെ പറ്റില്ലല്ലോ’; മാളവിക ജയറാം
Samsung Galaxy S26 Ultra: ഗ്യാലക്സി എസ്26 അൾട്രയിലുണ്ടാവുക പുതിയ ഡിസ്പ്ലേ ടെക്നോളജി; ഞെട്ടിക്കാനൊരുങ്ങി സാംസങ്
BTS Jhope Solo Tour: ഒടുവിൽ ‘ബിടിഎസ് ഇയർ’ എത്തി; സോളോ ടൂർ പ്രഖ്യാപിച്ച് ജെ-ഹോപ്, ആരാധകർ സന്തോഷത്തിൽ
Hair Care Tips: മുടികൊഴിച്ചില്‍ പമ്പകടക്കും! കറിവേപ്പില ഉണ്ടെങ്കിലും എല്ലാം നിസാരം
ഓട്ട്സ് പതിവാക്കിക്കോളൂ; ഗുണങ്ങൾ പലതാണ്
ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍
കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?
ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ