5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Priyanka Chopra: ബോളിവുഡും കടന്ന് ഹോളിവുഡിലെത്തിയ പ്രിയങ്ക; 18ാം വയസില്‍ ആരംഭിച്ച തേരോട്ടം ഇന്ന്…

Priyanka Chopra Birthday: 2002ല്‍ ഒരു തമിഴ് ചിത്രത്തിലൂടെ അഭിനയത്തിലേക്ക് കടന്നു. പിന്നീട് കൈനിറയെ സിനിമകള്‍. 2015ല്‍ അമേരിക്കന്‍ ടിവി ഷോ ആയ ക്വാണ്ടിക്കോയിലൂടെയാണ് പ്രിയങ്ക ഹോളിവുഡില്‍ രംഗപ്രവേശം ചെയ്യുന്നത്.

shiji-mk
Shiji M K | Published: 18 Jul 2024 16:35 PM
പ്രിയങ്ക ചോപ്ര ഇന്ന് ബോളിവുഡിന്റെ മാത്രം സ്വത്തല്ല, ഹോളിവുഡിന്റേത് കൂടിയാണ്. ലോകമെമ്പാടും ആരാധകരുള്ള ഒരു ഗ്ലോബല്‍ ഐക്കണാണ് പ്രിയങ്ക ചോപ്ര.
Instagram Image

പ്രിയങ്ക ചോപ്ര ഇന്ന് ബോളിവുഡിന്റെ മാത്രം സ്വത്തല്ല, ഹോളിവുഡിന്റേത് കൂടിയാണ്. ലോകമെമ്പാടും ആരാധകരുള്ള ഒരു ഗ്ലോബല്‍ ഐക്കണാണ് പ്രിയങ്ക ചോപ്ര. Instagram Image

1 / 6
ഡോക്ടര്‍മാരുടെ കുടുംബത്തിലാണ് പ്രിയങ്കയുടെ ജനനം. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സ്‌കൂള്‍ കാലഘട്ടം ചെലവഴിച്ചത്. ഫെമിന മിസ് ഇന്ത്യ മത്സരത്തില്‍ വിജയിയായ മധു ചോപ്ര, സ്വന്തം അമ്മ തന്നെയാണ് പ്രിയങ്കയുടെ മുന്നില്‍ സ്വപ്‌നങ്ങളിലേക്കുള്ള വഴി തുറന്നത്.
Instagram Image

ഡോക്ടര്‍മാരുടെ കുടുംബത്തിലാണ് പ്രിയങ്കയുടെ ജനനം. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സ്‌കൂള്‍ കാലഘട്ടം ചെലവഴിച്ചത്. ഫെമിന മിസ് ഇന്ത്യ മത്സരത്തില്‍ വിജയിയായ മധു ചോപ്ര, സ്വന്തം അമ്മ തന്നെയാണ് പ്രിയങ്കയുടെ മുന്നില്‍ സ്വപ്‌നങ്ങളിലേക്കുള്ള വഴി തുറന്നത്. Instagram Image

2 / 6
തന്റെ 18ാം വയസില്‍, 2000ത്തില്‍ ലോക സുന്ദരി പട്ടം നേടിയ രാജ്യത്തിന്റെ തന്നെ അഭിമാനമായി. ഇന്ത്യയുടെ അഞ്ചാമത്തെ ലോക സുന്ദരിയായിരുന്നു പ്രിയങ്ക.
Instagram Image

തന്റെ 18ാം വയസില്‍, 2000ത്തില്‍ ലോക സുന്ദരി പട്ടം നേടിയ രാജ്യത്തിന്റെ തന്നെ അഭിമാനമായി. ഇന്ത്യയുടെ അഞ്ചാമത്തെ ലോക സുന്ദരിയായിരുന്നു പ്രിയങ്ക. Instagram Image

3 / 6
2002ല്‍ ഒരു തമിഴ് ചിത്രത്തിലൂടെ അഭിനയത്തിലേക്ക് കടന്നു. പിന്നീട് കൈനിറയെ സിനിമകള്‍. 2015ല്‍ അമേരിക്കന്‍ ടിവി ഷോ ആയ ക്വാണ്ടിക്കോയിലൂടെയാണ് പ്രിയങ്ക ഹോളിവുഡില്‍ രംഗപ്രവേശം ചെയ്യുന്നത്.
 Instagram Image

2002ല്‍ ഒരു തമിഴ് ചിത്രത്തിലൂടെ അഭിനയത്തിലേക്ക് കടന്നു. പിന്നീട് കൈനിറയെ സിനിമകള്‍. 2015ല്‍ അമേരിക്കന്‍ ടിവി ഷോ ആയ ക്വാണ്ടിക്കോയിലൂടെയാണ് പ്രിയങ്ക ഹോളിവുഡില്‍ രംഗപ്രവേശം ചെയ്യുന്നത്. Instagram Image

4 / 6
ആ ഷോ വന്‍ വിജയമായി അത് പ്രിയങ്കയുടെ ആഗോള പ്രസക്തിക്കും വഴിയൊരുക്കി. പിന്നീട് ഹോളിവുഡില്‍ നിന്ന് നിരവധി അവസരങ്ങള്‍ പ്രിയങ്കയെ തേടിയെത്തി. ഇന്നിപ്പോള്‍ പര്‍പ്പിള്‍ പെബിള്‍ പിക്‌ചേഴ്‌സ് എന്ന പേരില്‍ സ്വന്തമായൊരു നിര്‍മാണ കമ്പനിയും പ്രിയങ്കയ്ക്കുണ്ട്. പിന്നീട് 2021ല്‍ പരിസ്ഥിതി സൗഹൃദ ഹെയര്‍ കെയര്‍ ബ്രാന്‍ഡായ അനാമോലിയും ആരംഭിച്ചു.
Instagram Image

ആ ഷോ വന്‍ വിജയമായി അത് പ്രിയങ്കയുടെ ആഗോള പ്രസക്തിക്കും വഴിയൊരുക്കി. പിന്നീട് ഹോളിവുഡില്‍ നിന്ന് നിരവധി അവസരങ്ങള്‍ പ്രിയങ്കയെ തേടിയെത്തി. ഇന്നിപ്പോള്‍ പര്‍പ്പിള്‍ പെബിള്‍ പിക്‌ചേഴ്‌സ് എന്ന പേരില്‍ സ്വന്തമായൊരു നിര്‍മാണ കമ്പനിയും പ്രിയങ്കയ്ക്കുണ്ട്. പിന്നീട് 2021ല്‍ പരിസ്ഥിതി സൗഹൃദ ഹെയര്‍ കെയര്‍ ബ്രാന്‍ഡായ അനാമോലിയും ആരംഭിച്ചു. Instagram Image

5 / 6
നിക്ക് ജോനാസ് ആണ് പ്രിയങ്കയുടെ ജീവിത പങ്കാളി. മകള്‍ മാള്‍ട്ടി മേരിക്കും ജോനാസിനൊപ്പം നല്ലൊരു കുടുംബ ജീവിതവും മുന്നോട്ടുനയിക്കുകയാണ് പ്രിയങ്ക.
Instagram Image

നിക്ക് ജോനാസ് ആണ് പ്രിയങ്കയുടെ ജീവിത പങ്കാളി. മകള്‍ മാള്‍ട്ടി മേരിക്കും ജോനാസിനൊപ്പം നല്ലൊരു കുടുംബ ജീവിതവും മുന്നോട്ടുനയിക്കുകയാണ് പ്രിയങ്ക. Instagram Image

6 / 6