Prithviraj Sukumaran Birthday: 42-ാം പിറന്നാൾ നിറവിൽ നടൻ പൃഥ്വിരാജ്; രണ്ട് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതത്തിലെ മികച്ച സിനിമകളിലൂടെ ഒരു യാത്ര
Prithviraj Birthday 2024: പൃഥ്വിരാജിന് ഇന്ന് 42-ാം പിറന്നാൾ. രണ്ട് പതിറ്റാണ്ടിലേറെയായി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന താര പ്രതിഭ. പൃഥ്വിരാജിന്റെ കരിയറിലെ ചില മികച്ച ചിത്രങ്ങൾ നോക്കാം.
1 / 5

2 / 5
3 / 5
4 / 5
5 / 5