5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Shyam Mohan : വിശാഖപട്ടണത്ത് വളമിടാൻ ആദി ഇനി ഊബറിൽ അല്ല സ്വന്തം കാറിലെത്തും! പുതിയ കാറിൻ്റെ വില എത്രയാണെന്നറിയുമോ?

Actor Shyam Mohan Car : ഫോഗ്സ്വാഗണിൻ്റെ എസ് യു വി കാറായ ടൈഗൺ ജിടിയാണ് ശ്യാം മോഹൻ സ്വന്തമാക്കിയത്. ശ്യാം സ്വന്തമാക്കുന്ന ആദ്യ കാറും കൂടിയാണിത്.

jenish-thomas
Jenish Thomas | Published: 13 Nov 2024 15:53 PM
പ്രേമലു സിനിമയിൽ ആദി എന്ന കഥാപാത്രത്തിലൂടെ ഏല്ലാവരുടെയും പ്രിയങ്കരനായി മാറിയ താരമാണ് ശ്യാം മോഹൻ. ആദിയെയും ജസ്റ്റ് കിഡിങ്ങിനെയും ഒരേപോലെയാണ് മലയാളികൾ നെഞ്ചിലേറ്റിയത്. (Image Courtesy : Shyam Mohan Facebook)

1 / 5
സിനിമയിൽ അറിയപ്പെടുന്ന ഒരു താരമായതിന് പിന്നാലെ മറ്റൊരു സന്തോഷ വാർത്തയും പങ്കുവെച്ചിരിക്കുകയാണ് ശ്യാം. തൻ്റെ ആദ്യ കാറെന്ന സ്വപ്നം ശ്യാം ഇപ്പോഴിതാ സാക്ഷാത്കരിച്ചിരിക്കുകയാണ്. (Image Courtesy : Shyam Mohan Facebook)

2 / 5
ഫോക്സ്വാഗണിൻ്റെ എസ് യു വി കാറായ ടൈഗൺ ജിടിയാണ് ശ്യാം സ്വന്തമാക്കിയത്. 1.5 ലിറ്റർ ജിടി ഡിഎസ്ജിയാണ് താരത്തിൻ്റെ കാർ. ശ്യാം തന്നെയാണ് തൻ്റെ സ്വപ്ന സാക്ഷാത്കാരത്തെ തുടർന്ന് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. (Image Courtesy : Shyam Mohan Facebook)

3 / 5
'ഇനി ഞങ്ങൾക്ക് ഊബർ റൈഡ് വേണ്ട, പ്രപഞ്ചത്തിനും സിനിമയ്ക്കും നന്ദി' എന്ന അറിയിച്ചുകൊണ്ടാണ് ശ്യാമും ഭാര്യ ഗോപികയും കാറിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ((Image Courtesy : Shyam Mohan Facebook)

4 / 5
18.69 ലക്ഷം രൂപയാണ്  ഫോക്സ്വാഗൺ ടൈഗൂൺ ജിടിയുടെ എക്സ്ഷോറൂം വില. 1.5 ലിറ്റർ ഡിഎസ്ജി ഗിയർബോക്സാണ് കാറിനുള്ളത്. നാല് സിലിണ്ടർ ടർബോ ചാർജ്ഡ് പെട്രോൾ എഞ്ചിനാണ് കാറിനുള്ളത്. (Image Courtesy : Shyam Mohan Facebook)

5 / 5