കേരളത്തിലെ പാലക്കാട് എലപ്പുള്ളി സ്വദേശിയാണ് പ്രകാശ് കാരാട്ടിൻ്റെ കുടുംബം. ജെ എൻ യു വിദ്യാഭ്യാസത്തിനു ശേഷം പാർട്ടിയിൽ സജീവമായത്. 1985ൽ സിപിഎം കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കാരാട്ട് 1992ൽ പൊളിറ്റ്ബ്യൂറോ അംഗമായി. (ഫോട്ടോ - PTI/ Getty images)