മാസം വെറും 5,000 മതി, തിരികെ കിട്ടുന്നത് ലക്ഷങ്ങള്‍; കിടുവല്ലേ പോസ്റ്റ് ഓഫീസ് പ്ലാന്‍ | Post office RD Scheme at RS 5,000 with the return of 8 lakhs Malayalam news - Malayalam Tv9

Savings Schemes: മാസം വെറും 5,000 മതി, തിരികെ കിട്ടുന്നത് ലക്ഷങ്ങള്‍; കിടുവല്ലേ പോസ്റ്റ് ഓഫീസ് പ്ലാന്‍

Published: 

17 Nov 2024 22:20 PM

Post Office RD Scheme: പത്ത് വര്‍ഷം കൊണ്ട് 8 ലക്ഷം രൂപ നേടുന്ന പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ആര്‍ഡിയില്‍ കൂടുതല്‍ ആളുകളും ആശ്രയിക്കുന്നത്. പ്രതിമാസം 5,000 രൂപയാണ് ഒരാള്‍ നിക്ഷേപിക്കേണ്ടത്.

1 / 5സാധാരണക്കാര്‍ക്കായി പോസ്റ്റ് ഓഫീസ് നിരവധി നിക്ഷേപ പദ്ധതികളാണ് ഒരുക്കിയിട്ടുള്ളത്. സുരക്ഷിതമായ നിക്ഷേപത്തിനൊപ്പം മികച്ച വരുമാനം നല്‍കുന്നതാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍. പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത് ആര്‍ഡിക്കാണ്. (Frank Bienewald/LightRocket via Getty Images)

സാധാരണക്കാര്‍ക്കായി പോസ്റ്റ് ഓഫീസ് നിരവധി നിക്ഷേപ പദ്ധതികളാണ് ഒരുക്കിയിട്ടുള്ളത്. സുരക്ഷിതമായ നിക്ഷേപത്തിനൊപ്പം മികച്ച വരുമാനം നല്‍കുന്നതാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍. പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത് ആര്‍ഡിക്കാണ്. (Frank Bienewald/LightRocket via Getty Images)

2 / 5

പത്ത് വര്‍ഷം കൊണ്ട് 8 ലക്ഷം രൂപ നേടുന്ന പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ആര്‍ഡിയില്‍ കൂടുതല്‍ ആളുകളും ആശ്രയിക്കുന്നത്. പ്രതിമാസം 5,000 രൂപയാണ് ഒരാള്‍ നിക്ഷേപിക്കേണ്ടത്. ( Frank Bienewald/LightRocket via Getty Images)

3 / 5

അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 3 ലക്ഷം രൂപ ലഭിക്കും. ഇതിന് 6.7 ശതമാനമാണ് പലിശ ലഭിക്കുന്നത്. അങ്ങനെ പലിശയിനത്തില്‍ 56,830 രൂപ ലഭിക്കും. (NurPhoto/Getty Images Editorial)

4 / 5

എന്നാല്‍ പദ്ധതിയുടെ കാലാവധി അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടുകയാണെങ്കില്‍ പത്ത് വര്‍ഷം കൊണ്ട് നിങ്ങളുടെ നിക്ഷേപതുക 6,00,000 രൂപയായി മാറും. (Frank Bienewald/LightRocket via Getty Images)

5 / 5

നിങ്ങളുടെ നിക്ഷേപത്തിന് 6.7 ശതമാനം പലിശ ലഭിക്കുമ്പോള്‍, ആകെ പലിശ 2,54,272 രൂപയായിരിക്കും. അങ്ങനെ പത്ത് വര്‍ഷം കൊണ്ട് നിങ്ങള്‍ക്ക് ആകെ ലഭിക്കുന്നത് 8,54,272 രൂപ. ( SOPA Images/Getty Images Creative)

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ