5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Savings Schemes: മാസം വെറും 5,000 മതി, തിരികെ കിട്ടുന്നത് ലക്ഷങ്ങള്‍; കിടുവല്ലേ പോസ്റ്റ് ഓഫീസ് പ്ലാന്‍

Post Office RD Scheme: പത്ത് വര്‍ഷം കൊണ്ട് 8 ലക്ഷം രൂപ നേടുന്ന പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ആര്‍ഡിയില്‍ കൂടുതല്‍ ആളുകളും ആശ്രയിക്കുന്നത്. പ്രതിമാസം 5,000 രൂപയാണ് ഒരാള്‍ നിക്ഷേപിക്കേണ്ടത്.

shiji-mk
SHIJI M K | Published: 17 Nov 2024 22:20 PM
സാധാരണക്കാര്‍ക്കായി പോസ്റ്റ് ഓഫീസ് നിരവധി നിക്ഷേപ പദ്ധതികളാണ് ഒരുക്കിയിട്ടുള്ളത്. സുരക്ഷിതമായ നിക്ഷേപത്തിനൊപ്പം മികച്ച വരുമാനം നല്‍കുന്നതാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍. പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത് ആര്‍ഡിക്കാണ്. (Frank Bienewald/LightRocket via Getty Images)

1 / 5
പത്ത് വര്‍ഷം കൊണ്ട് 8 ലക്ഷം രൂപ നേടുന്ന പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ആര്‍ഡിയില്‍ കൂടുതല്‍ ആളുകളും ആശ്രയിക്കുന്നത്. പ്രതിമാസം 5,000 രൂപയാണ് ഒരാള്‍ നിക്ഷേപിക്കേണ്ടത്. (	Frank Bienewald/LightRocket via Getty Images)

2 / 5
അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 3 ലക്ഷം രൂപ ലഭിക്കും. ഇതിന് 6.7 ശതമാനമാണ് പലിശ ലഭിക്കുന്നത്. അങ്ങനെ പലിശയിനത്തില്‍ 56,830 രൂപ ലഭിക്കും. (NurPhoto/Getty Images Editorial)

3 / 5
എന്നാല്‍ പദ്ധതിയുടെ കാലാവധി അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടുകയാണെങ്കില്‍ പത്ത് വര്‍ഷം കൊണ്ട് നിങ്ങളുടെ നിക്ഷേപതുക 6,00,000 രൂപയായി മാറും. (Frank Bienewald/LightRocket via Getty Images)

4 / 5
നിങ്ങളുടെ നിക്ഷേപത്തിന് 6.7 ശതമാനം പലിശ ലഭിക്കുമ്പോള്‍, ആകെ പലിശ 2,54,272 രൂപയായിരിക്കും. അങ്ങനെ പത്ത് വര്‍ഷം കൊണ്ട് നിങ്ങള്‍ക്ക് ആകെ ലഭിക്കുന്നത് 8,54,272 രൂപ. (	SOPA Images/Getty Images Creative)

5 / 5
Latest Stories