വിഷപ്പാമ്പുകൾ കാടിറങ്ങാൻ കാരണം കാലാവസ്ഥയോ? വിഷബാധയേൽക്കുന്നവരുടെ എണ്ണം കൂടിയേക്കും – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ

വിഷപ്പാമ്പുകൾ കാടിറങ്ങാൻ കാരണം കാലാവസ്ഥയോ? വിഷബാധയേൽക്കുന്നവരുടെ എണ്ണം കൂടിയേക്കും

Published: 

10 May 2024 11:13 AM

ആഫ്രിക്കയിലും ഉഗാണ്ടയിലും കെനിയയിലും ഇത് കൂടാനുള്ള സാധ്യത ഏറെയാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.

1 / 4കാലാവസ്ഥാ വ്യതിയാനം വിഷപ്പാമ്പുകളുടെ ഭൂമിശാസ്ത്രപരമായ വിതരണത്തെ ബാധിച്ചേക്കാം എന്ന് പുതിയ കണക്കുകൾ പുറത്തുവരുന്നു.

കാലാവസ്ഥാ വ്യതിയാനം വിഷപ്പാമ്പുകളുടെ ഭൂമിശാസ്ത്രപരമായ വിതരണത്തെ ബാധിച്ചേക്കാം എന്ന് പുതിയ കണക്കുകൾ പുറത്തുവരുന്നു.

2 / 4

ലാൻസറ്റ് പ്ലാനറ്ററി ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച വിഷപ്പാമ്പുകളുടെ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട വിതരണ ശ്രേണിയിലെ മാറ്റങ്ങളെപ്പറ്റി നടത്തിയ പഠനത്തിലാണ് ഈ വിവരം പുറത്തു വന്നത്. ( ഫോട്ടോ കടപ്പാട് : ഫ്രീപിക്. കോം)

3 / 4

2070-ഓടെ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ഉള്ള കാടിറക്കം ഇനിയും കൂടുമെന്നാണ് പഠനത്തിൽ പറയുന്നത്. ( ഫോട്ടോ കടപ്പാട് : ഫ്രീപിക്. കോം)

4 / 4

എല്ലാ വർഷവും, ലോകമെമ്പാടുമുള്ള 1.8-2.7 ദശലക്ഷം ആളുകളെ വിഷമുള്ള പാമ്പുകൾ ദംശിക്കുന്നതായും ഇത് വഴി, ഏകദേശം 0.13 ദശലക്ഷം മരണങ്ങൾ നടക്കുന്നതായുമാണ് കണക്ക്. ( ഫോട്ടോ കടപ്പാട് : ഫ്രീപിക്. കോം)

കുടുംബത്തിനൊപ്പം പൊങ്കല്‍ ആഘോഷിച്ച് നയന്‍താര, ചിത്രങ്ങള്‍
ജസ്പ്രീത് ബുംറ ഐസിസിയുടെ ഡിസംബറിലെ താരം
ഈ കാണുന്നതൊന്നുമല്ല, ഓറഞ്ചിൻ്റെ ഗുണങ്ങൾ വേറെ ലവലാണ്
പ്രമേഹ രോഗികള്‍ക്ക് ദിവസവും പിസ്ത കഴിക്കാമോ?