50 എംപിയുടെ ട്രിപ്പിൾ ക്യാമറ; വില 22000 രൂപ: ഷവോമിയുടെ ഹൈപ്പർ ഒഎസ് 2 പോകോയിലേക്ക് | Poco X7 Pro With Xiaomi Hyper OS 2.0 And Tripple Camera To Launch In India This December Malayalam news - Malayalam Tv9

POCO X7 Pro : 50 എംപിയുടെ ട്രിപ്പിൾ ക്യാമറ; വില 22000 രൂപ: ഷവോമിയുടെ ഹൈപ്പർ ഒഎസ് 2 പോകോയിലേക്ക്

abdul-basith
Published: 

13 Nov 2024 09:54 AM

Poco X7 Pro With Xiaomi Hyper OS 2.0 : ഷവോമിയുടെ ആൻഡ്രോയ്ഡ് സ്കിൻ വേർഷൻ ഹൈപ്പർ ഒഎസ് 2 ഇന്ത്യയിൽ ആദ്യമായി അവതരിപ്പിക്കുക പോകോ എക്സ്7 പ്രോ. അടുത്ത മാസം തന്നെ ഈ മോഡൽ ഇന്ത്യയിൽ പുറത്തിറങ്ങുമെന്നാണ് വിവരം.

1 / 5ഷവോമിയുടെ ഏറ്റവും പുതിയ ആൻഡ്രോയ്ഡ് സ്കിൻ വേർഷൻ ഹൈപ്പർ ഒഎസ് 2 പോകോയിലേക്ക്. കഴിഞ്ഞ മാസം ചൈനയിലാണ് ഹൈപ്പർ ഒഎസ് അവതരിപ്പിച്ചത്. ഇന്ത്യയിൽ ഈ സ്കിൻ വേർഷൻ ആദ്യമായി വരിക പോകോയുടെ എക്സ്7 പ്രോയിലാവുമെന്നാണ് റിപ്പോർട്ടുകൾ. (Image Courtesy - Poco X)

ഷവോമിയുടെ ഏറ്റവും പുതിയ ആൻഡ്രോയ്ഡ് സ്കിൻ വേർഷൻ ഹൈപ്പർ ഒഎസ് 2 പോകോയിലേക്ക്. കഴിഞ്ഞ മാസം ചൈനയിലാണ് ഹൈപ്പർ ഒഎസ് അവതരിപ്പിച്ചത്. ഇന്ത്യയിൽ ഈ സ്കിൻ വേർഷൻ ആദ്യമായി വരിക പോകോയുടെ എക്സ്7 പ്രോയിലാവുമെന്നാണ് റിപ്പോർട്ടുകൾ. (Image Courtesy - Poco X)

Twitter
2 / 5പുതിയ പോകോ എക്സ് സീരീസ് അടുത്ത മാസം ഇന്ത്യയിൽ പുറത്തിറങ്ങുമെന്നാണ് വിവരം. പോകോ എക്സ് 7 സീരീസിലെ പോക്സോ എക്സ് 7 പ്രോയിലാവും ഹൈപ്പർ ഒഎസ് 2 പരീക്ഷിക്കുക. റെഡ്മി നോട്ട് 14 പ്രോ+ൻ്റെ റീബ്രാൻഡഡ് പതിപ്പാണ് പോകോ എക്സ്7 പ്രോ. (Image Courtesy - Poco X)

പുതിയ പോകോ എക്സ് സീരീസ് അടുത്ത മാസം ഇന്ത്യയിൽ പുറത്തിറങ്ങുമെന്നാണ് വിവരം. പോകോ എക്സ് 7 സീരീസിലെ പോക്സോ എക്സ് 7 പ്രോയിലാവും ഹൈപ്പർ ഒഎസ് 2 പരീക്ഷിക്കുക. റെഡ്മി നോട്ട് 14 പ്രോ+ൻ്റെ റീബ്രാൻഡഡ് പതിപ്പാണ് പോകോ എക്സ്7 പ്രോ. (Image Courtesy - Poco X)

Twitter
3 / 5ചൈനയിൽ ഷവോമി 15ലാണ് ആദ്യമായി ഹൈപ്പർ ഒഎസ് 2 അവതരിപ്പിച്ചത്. ഇന്ത്യയിൽ ഈ മോഡൽ അടുത്ത വർഷമേ പുറത്തിറങ്ങൂ. അതുകൊണ്ട് തന്നെ അടുത്ത മാസം പുറത്തിറങ്ങുന്ന പോകോ എക്സ്7 പ്രോ ആവും ഹൈപ്പർ ഒഎസ് 2 ഉപയോഗിച്ച് ഇന്ത്യയിൽ ഇറങ്ങുന്ന ആദ്യ ഫോൺ. (Image Courtesy - Poco X)

ചൈനയിൽ ഷവോമി 15ലാണ് ആദ്യമായി ഹൈപ്പർ ഒഎസ് 2 അവതരിപ്പിച്ചത്. ഇന്ത്യയിൽ ഈ മോഡൽ അടുത്ത വർഷമേ പുറത്തിറങ്ങൂ. അതുകൊണ്ട് തന്നെ അടുത്ത മാസം പുറത്തിറങ്ങുന്ന പോകോ എക്സ്7 പ്രോ ആവും ഹൈപ്പർ ഒഎസ് 2 ഉപയോഗിച്ച് ഇന്ത്യയിൽ ഇറങ്ങുന്ന ആദ്യ ഫോൺ. (Image Courtesy - Poco X)

4 / 5

ഇന്ത്യൻ കറൻസിയിൽ ഏകദേശം 22,000 രൂപ മുതലാണ് റെഡ്മി നോട്ട് 14+ മോഡലുകളുടെ വില ആരംഭിക്കുന്നത്. 6.67 ഇഞ്ച് 1.5കെ ഡിസ്പ്ലേയാണ് ഫോണിലുണ്ടാവുക. സ്ന്പാഡ്രാഗൺ 7എസ് ജെൻ 3 ചിപ്സെറ്റിൽ പ്രവർത്തിക്കുന്ന ഫോണിൽ 16 ജിബി വരെ റാമും 512 ജിബി വരെ ഇൻ്റേണൽ മെമ്മറിയുമുണ്ട്. (Image Courtesy - Poco X)

5 / 5

ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ് ഫോണിലുള്ളത്. 50 മെഗാപിക്സൽ ലൈറ്റ് ഹണ്ടർ 900 സെൻസർ, എ മെഗാപിക്സൽ അൾട്ര വൈഡ് ആംഗിൾ സെൻസർ, 50 മെഗാപിക്സൽ പോർട്രൈറ്റ് ടെലിഫോട്ടോ ക്യാമറ എന്നിവയാണ് റിയറിൽ ഉള്ളത്. 20 മെഗാപിക്സൽ ക്യാമറ മുന്നിലുണ്ട്. 6200 എംഎഎച്ച് ബാറ്ററിയും 90 വാട്ടിൻ്റെ ഫാസ്റ്റ് ചാർജിംഗും ഫോണിലുണ്ട്. (Image Courtesy - Poco X)

Related Stories
WCL 2025: സ്‌പോണ്‍സര്‍മാര്‍ക്ക് പിന്നാലെ ഇന്ത്യന്‍ ടീമും പിന്മാറി, ലെജന്‍ഡ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പാകിസ്ഥാന്‍ ഫൈനലിലേക്ക്‌
Coconut Oil Price Hike: വെളിച്ചെണ്ണ വില ഉയരട്ടെ! സോയാബീന്‍ എണ്ണ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ നമ്മുടെ ഇന്ത്യയുമുണ്ട്
Health tips : രുചിയ്ക്കും ​ഗുണത്തിനും ആവിയിൽ വേവിച്ചു കഴിക്കണോ തിളപ്പിക്കണോ?
Kingdom Movie: ഹൈദരാബാദിൽ വിജയ് ദേവരകൊണ്ടയുടെ 75 അടി കട്ടൗട്ട്; ‘കിങ്‌ഡം’ ആദ്യ ഷോ ആരാധകർക്കൊപ്പം കാണും
Asia Cup 2025: ‘ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും നടക്കുകയാണെന്നാണല്ലോ പ്രധാനമന്ത്രി പറയുന്നത്’; ഇന്ത്യ – പാകിസ്താൻ മത്സരത്തിനെതിരെ മനോജ് തിവാരി
Kingdom Movie: അർജുൻ റെഡ്ഡിയല്ല ഇതൊരു മാസ്സ് ലുക്ക്, കിംഗ്ഡം സിനിമാരം​ഗത്തെ പിടിച്ചു കുലുക്കുമെന്ന് ആരാധകർ
ഐസ്‌ക്രീം കഴിക്കുന്നത് പനിയ്ക്ക് ഒരു വിഷയമല്ല; കാരണം
തേങ്ങാവെള്ളം എപ്പോള്‍ കുടിക്കുന്നതാണ് നല്ലത്‌?
പഴങ്ങളുടെ റാണി! മാംഗോസ്റ്റിൻ നിസാരക്കാരനല്ല
പ്രൊഡക്റ്റിവിറ്റി വർധിപ്പിക്കാൻ സഹായിക്കുന്ന ശീലങ്ങൾ