2013ല്‍ തേവള്ളി സ്വദേശിയായ ഒരു അഭിഭാഷകന്‍ ദുരന്തത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്തണമെന്ന് സുപ്രീംകോടതിയെ സമീപിച്ചു. കോടതി അന്വേഷണത്തിനും ഉത്തരവിട്ടു. എന്നാല്‍ അപകട കാരണം എന്താണെന്ന് കണ്ടെത്താന്‍ സാധിക്കുന്നില്ലെന്ന് പറഞ്ഞ് 2019ല്‍ പോലീസ് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.
Image: Social Media