Credit Score: ക്രെഡിറ്റ് സ്കോർ കുറവാണോ? പ്രശ്നമില്ല, ഈ വായ്പകൾ നിങ്ങൾക്കുള്ളതാണ്! | personal loan lenders that accept applicants with low credit scores Malayalam news - Malayalam Tv9

Credit Score: ക്രെഡിറ്റ് സ്കോർ കുറവാണോ? പ്രശ്നമില്ല, ഈ വായ്പകൾ നിങ്ങൾക്കുള്ളതാണ്!

nithya
Published: 

26 Mar 2025 23:05 PM

Credit Score: ക്രെഡിറ്റ് സ്കോറും വായ്പയും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്. ഉയർന്ന ക്രെഡിറ്റ് സ്കോർ കുറഞ്ഞ പലിശ നിരക്കിൽ വ്യക്തി​ഗത വായ്പകൾ ലഭിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു. എന്നിരുന്നാലും കുറഞ്ഞ ക്രെഡിറ്റ് സ്കോർ ഉള്ളവർക്കും വായ്പ ലഭ്യമാക്കുന്ന ചില വ്യക്തി​ഗത സ്ഥാപനങ്ങളുണ്ട്.

1 / 5എസ്ബിഐ, എച്ച്.ഡി.എഫ്.സി, ഐസിഐസിഐ എന്നീ ബാങ്കുകളിൽ നിന്ന് കുറഞ്ഞ ക്രെഡിറ്റ് സ്കോറുള്ളവർക്കും ലോണുകൾ നൽകാറുണ്ട്. എച്ച്.ഡി.എഫ്.സി സ്ഥിരമായ വരുമാനമുള്ളവർക്കും വ്യക്തി​ഗത വായ്പ നൽകുന്നു.

എസ്ബിഐ, എച്ച്.ഡി.എഫ്.സി, ഐസിഐസിഐ എന്നീ ബാങ്കുകളിൽ നിന്ന് കുറഞ്ഞ ക്രെഡിറ്റ് സ്കോറുള്ളവർക്കും ലോണുകൾ നൽകാറുണ്ട്. എച്ച്.ഡി.എഫ്.സി സ്ഥിരമായ വരുമാനമുള്ളവർക്കും വ്യക്തി​ഗത വായ്പ നൽകുന്നു.

2 / 5മുത്തൂറ്റ് ഫിനാൻസ്, മണപ്പൂറം ഫിനാൻസ് പോലുള്ള ധനകാര്യ സ്ഥാരനങ്ങളിൽ നിന്നും വായ്പകൾ ലഭിക്കുന്നു. സ്വർണം അടക്കമുള്ള ആസ്തികൾ സ്ഥാപിച്ച് വായ്പ നേടാവുന്നതാണ്.

മുത്തൂറ്റ് ഫിനാൻസ്, മണപ്പൂറം ഫിനാൻസ് പോലുള്ള ധനകാര്യ സ്ഥാരനങ്ങളിൽ നിന്നും വായ്പകൾ ലഭിക്കുന്നു. സ്വർണം അടക്കമുള്ള ആസ്തികൾ സ്ഥാപിച്ച് വായ്പ നേടാവുന്നതാണ്.

3 / 5ചില ഓൺലൈൻ ലോൺ പ്ലാറ്റ് ഫോമുകളിൽ നിന്നും കുറഞ്ഞ ക്രെഡിറ്റ് സ്കോർ ഉള്ളവർക്ക് ഫ്ലെക്സിബിൾ ലോൺ ലഭിക്കും. യൂത്ത്, സ്റ്റാർട്ടപ്പ് ജീവനക്കാർ എന്നിവർക്കായി പ്രത്യേക വായ്പകളുമുണ്ട്.

ചില ഓൺലൈൻ ലോൺ പ്ലാറ്റ് ഫോമുകളിൽ നിന്നും കുറഞ്ഞ ക്രെഡിറ്റ് സ്കോർ ഉള്ളവർക്ക് ഫ്ലെക്സിബിൾ ലോൺ ലഭിക്കും. യൂത്ത്, സ്റ്റാർട്ടപ്പ് ജീവനക്കാർ എന്നിവർക്കായി പ്രത്യേക വായ്പകളുമുണ്ട്.

4 / 5

കോ ഓപ്പറേറ്റിവ് സൊസൈറ്റികളും ക്രെഡിറ്റ് യൂണിയനുകളുമാണ് മറ്റ് വായ്പ ദാതാക്കൾ. സഹകരണ ബാങ്കിലൂടെ നാട്ടിൻ പുറത്തുള്ളവർക്ക് സൗകര്യ പ്രദമായ ലോൺ ലഭ്യമാണ്.

5 / 5

കുറഞ്ഞ ക്രെഡിറ്റ് സ്കോറുള്ള ചെറുകിട സംരംഭകർക്ക് വായ്പ നൽകുന്ന മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുമുണ്ട്. (അറിയിപ്പ്: ഈ വാ‍ർത്ത പൊതുവിവരത്തെ അടിസ്ഥാനമാക്കിയുള്ളവയാണ്. അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല )

Related Stories
Alappuzha Gymkhana: ഒരു നല്ല ബിരിയാണി കഴിച്ചാലും ആവറേജ് എന്നേ പറയൂ, അയാളുടെ വായില്‍ നിന്ന് നല്ലതൊന്നും വീഴില്ല: ഗണപതി
Redin Kingsley: ആദ്യത്തെ കൺമണി ജനിച്ചു… പെൺകുഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ച് റെഡിൻ കിങ്സ്ലിയും സം​ഗീതയും
Seventeen Wonwoo: അവസാനം ആ ദിനമെത്തി! സെവന്റീനിലെ വോൻവൂ സൈന്യത്തിലേക്ക്, വൈകാരികമായ കുറിപ്പുമായി താരം
നിങ്ങളുടെ കുട്ടികൾ കള്ളം പറയാറുണ്ടോ? വഴക്കുപറയരുത്; കൈകാര്യം ചെയ്യേണ്ടത് ഇങ്ങനെ
IPL 2025: ‘ഹോം ഗെയിമാണ്; പക്ഷേ, ക്യുറേറ്റര്‍ പഞ്ചാബിന്റേതാണെന്ന് തോന്നുന്നു’, ലഖ്‌നൗവിന്റെ തോല്‍വിയില്‍ വിമര്‍ശിച്ച് സഹീര്‍ ഖാന്‍
Saniya Iyappan: കുട്ടിക്കാലം മുതല്‍ എന്റെ സ്വപ്‌നം വീടായിരുന്നു, റിയാലിറ്റി ഷോയ്ക്കായി 20 ലക്ഷത്തോളം മുടക്കി: സാനിയ ഇയ്യപ്പന്‍
കെ ഡ്രാമ പ്രിയരാണോ? ഇവയൊന്ന് കണ്ട് നോക്കൂ
തിളച്ച ചായ അതുപോലെ കുടിച്ചാല്‍ ഈ രോഗം ഉറപ്പ്‌
നെയ്യ് ഈ സമയത്ത് കഴിക്കുന്നവരാണോ നിങ്ങൾ?
മുറിക്കാതെ തന്നെ പപ്പായക്ക് മധുരമുണ്ടോയെന്ന് നോക്കാം