താന്‍ പ്രഗ്നന്റ് അല്ല കേട്ടോ. ഒരു ഗുഡ് ന്യൂസ് ഉണ്ടെന്ന് മാത്രമല്ലേ താന്‍ പറഞ്ഞിട്ടുള്ളൂ. ഒരു പെണ്ണിന് ഈ ഒരു ഗുഡ് ന്യൂസ് മാത്രമേയുള്ളൂ? അതൊരു ഗുഡ് ന്യൂസാണ്, എന്നാല്‍ വെറെയും ഒരുപാട് ഗുഡ് ന്യൂസുകളുണ്ട്. എന്താണ് ആ ഗുഡ് ന്യൂസ് എന്ന് താന്‍ പിന്നീട് പറയാമെന്നാണ് പേളി പറഞ്ഞത്. (Image Credits: Instagram)