Parvathy Thiruvothu: മഞ്ജു വാര്യര്‍ ഡബ്ല്യുസിസിയില്‍ ഇല്ലാത്തതിന് കാരണം; മറുപടി നല്‍കി പാര്‍വതി
Parvathy Thiruvothu About Manju Warrier: മലയാള സിനിമയിലെ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യുസിസിക്കും അതിലെ ഭാരവാഹികള്‍ക്കും എപ്പോഴും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരാറുണ്ട്. കുറ്റപ്പെടുത്തലുകളും പരിഹാസങ്ങളും കുമിഞ്ഞുകൂടുമ്പോഴും അവര്‍ അവരുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നു.
1 / 5

2 / 5

3 / 5
4 / 5
5 / 5